Blog post no: 411 -
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ൾ [ലോകാ സമസ്താ സുഖിനോ ഭവന്തു: എന്റെ ഗ്രാമവും മരിക്കാത്ത കുറെ സ്മരണകളും, TREATMENT/PRESCRIPTION with World renowned Holistic Healer's comments, My articles in Gulf Daily News & Blogs in English: - വായിക്കാന്‍: വലത്തുവശത്തു, ജനപ്രിയപോസ്റ്റുകൾ / എന്റെ ബ്ലോഗ് പട്ടിക എന്നിവയ്ക്ക് മുകളിലായി നോക്കുക. നന്ദി. - പി. മാലങ്കോട് ] Blogs in English: http://drpmalankot2000.blogspot.com PL UPDATE YOUR BLOGS TO ME WHILE YOU WRITE YOUR COMMENTS. THANKS.
2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച
ഇരുളും വെളിച്ചവും
Blog post no: 411 -
ഇരുളും വെളിച്ചവും
ഗദ്യകവിത
ഇരുട്ട്,
വെളിച്ചം പരക്കുന്നത്തോടുകൂടി മറയുന്നു,
അജ്ഞത,
ജ്ഞാനം നേടുന്നതോടുകൂടിയും;
ദു:ഖമാവട്ടെ
സന്തോഷം വരുമ്പോൾ ഇല്ലാതാകുന്നു.
ജ്ഞാനവും
അതുവഴി സന്തോഷവും നേടാൻ ശ്രമിക്കുമ്പോൾ
മനസ്സിലെ
ഇരുട്ട് മാറി മനസിൽ പ്രകാശം പരക്കുന്നു.
അജ്ഞതയാണ്
മിക്ക ദു:ഖങ്ങൾക്കും കാരണം
ശരിയായ
അറിവും ചിന്തയുമാണ് വെളിച്ചം
ആ തിരിച്ചരിവ്
ഉണ്ടാകുന്നവർക്കു ജീവിതവിജയം ഉറപ്പ്!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇരുളും വേണം വെളിച്ചവും വേണം, വേണ്ടപ്പോള്‍ വേണ്ടപോലെ
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂതിരിച്ചറിവുണ്ടാവണം...
മറുപടിഇല്ലാതാക്കൂനല്ല ചിന്തകള്‍ ഡോക്ടര്‍
ആശംസകള്‍
Thanks, chettaa.
ഇല്ലാതാക്കൂനല്ലൊരു കവിത. ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂശുഭാശാംസകൾ......
Thanks, my friend.
ഇല്ലാതാക്കൂഇന്ന് എല്ലാവർക്കും അറിവുണ്ട്..പക്ഷെ പലർക്കും തിരിച്ചറിവില്ല.. കവിത നന്നായി
മറുപടിഇല്ലാതാക്കൂഇരുളുണ്ടെങ്കിലെ വെളിച്ചമുള്ളൂ...
മറുപടിഇല്ലാതാക്കൂU r right, Murali. Randum venam. Kooduthal velicham aavashyam.
ഇല്ലാതാക്കൂനേരിന്റെ ചിന്തകള്‍ നേരോടെ എഴുതി ആശംസകൾ........
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂ