Blog post no: 445 -
വാട്ട്സപ്പ് വട
ഞാൻ വാമഭാഗവുമായി നടക്കാനിറങ്ങി. വഴിവക്കിൽ വഴിവാണിഭം തകർക്കുന്നു. വടാപ്പാവും സമോസയും ഒക്കെ വേണമെങ്കിൽ ആകാം. വഴിയിൽനിന്ന് അങ്ങനെ കഴിക്കാറില്ല.
സംസാരം വടകളെക്കുറിച്ചായി. പൊട്ടറ്റോ വട, ഉഴുന്നു വട.... ഉഴുന്നിനു വില കൂടിയപ്പോൾ ഉഴുന്നുവടക്കും വില കൂടി. അപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു:
''നിനക്ക് വാട്ട്സപ്പ് വട വേണോ?''
വാട്ട്സപ്പ് വടയോ?
അതെ, ഞാൻ കാണിച്ചുതരാം.
നടന്നു നടന്നു കുറെ ദൂരം എത്തിയപ്പോൾ വഴിവക്കിൽ ഒരു ''ചായക്കട''. അതിന്റെ പേര് ഇങ്ങനെ:
വാട്ട്സപ്പ് വട. പുറമെനിന്ന്, പൊട്ടറ്റോ വട, പാവ് (മഹാരാഷ്ട്രിയൻ ബ്രെഡ്) എന്നിവയൊക്കെ കാണാം.
അതെ, കാലത്തിനു അനുസരിച്ചു കോലം. ഇത് വാട്ട്സപ്പിന്റെ കാലം.

കാലം മാറി, പേരും മാറി :)
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂഓൺലൈൻ ആയി ഓർഡർ കൊടുക്കാം.
മറുപടിഇല്ലാതാക്കൂAthe :)
ഇല്ലാതാക്കൂഇപ്പോള് ഭക്ഷ്യവിതരണ സ്ഥാപങ്ങളുടെ പേരുകള്‍ നാടനായി മാറുന്നുണ്ട്!!!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Athe. Thanks, chettaa.
ഇല്ലാതാക്കൂwhat a vada ..!
മറുപടിഇല്ലാതാക്കൂA Whatsapp Vada..
Ha
മറുപടിഇല്ലാതാക്കൂ