2014, ഫെബ്രുവരി 19, ബുധനാഴ്‌ച

ഒക്കെ തെറ്റ്, ഒക്കെ തെറ്റ്

Blog-post No:  171 -


ഒക്കെ തെറ്റ്, ഒക്കെ തെറ്റ്

(മിനി സ്കിറ്റ്)


''താൻ വല്ലാതെ തൂക്കം കൂടിയിട്ടുണ്ടല്ലോ, വേണീ?''

''ഓ പിന്നേ... ആ വേയിംഗ് മെഷീൻ കേടാ, മോഹനേട്ടാ?'''

''അപ്പോൾ, എന്റെ തൂക്കത്തിന് വ്യത്യാസം കണ്ടില്ലല്ലോ?''

''കൂടിയിരിക്കും, അല്ലാ പിന്നേ.''

''മോഹന്റെ വൈഫ്‌ വല്ലാതെ തടിച്ചിട്ടുണ്ടെന്നു  ആ വേണു പറഞ്ഞതോ?''

''അയാൾക്ക്‌ അയ്‌ സ്പെഷ്യലിസ്റ്റിനെ കാണാൻ വൈകി.''

''അതൊക്കെപ്പോട്ടെ, വേണീ താൻ ഈയിടെയായി ഡയറ്റിൽ പഴയപോലെ ശ്രദ്ധിച്ചു  കാണുന്നില്ല.''

''ഇതാപ്പോ നന്നായെ.  മോഹനേട്ടന്റെ ഒബ്സെർവേഷൻ  തീരെ മോശം.''


16 അഭിപ്രായങ്ങൾ:

 1. അത് കലക്കി ഡോക്ടര ഇതാണ് ഒബ്സെർവേഷൻ

  മറുപടിഇല്ലാതാക്കൂ
 2. വേണിക്ക് ഇഷ്ടമാവുന്ന മട്ടില്‍ സംസാരിക്കണ്ടേ മോഹനേട്ടാ. ഇല്ലെങ്കില്‍ ഒബ്സര്‍വേഷന്‍ മോശമായി എന്ന് കേള്‍ക്കേണ്ടി വരും.

  മറുപടിഇല്ലാതാക്കൂ
 3. ഹ ഹ ഹ ഇതിന ആശുപത്ര്യിൽ രണ്ട് വെയിങ്ങ് മെഷിൻ വക്കണം എന്ന് പറയുന്നത്. ഒന്നിൽ തൂക്കം കൂടൂതൽ കാണിക്കണം , മറ്റതിൽ കുറവും

  രണ്ടു കൂട്ടർക്കും സമധാനം ആകും. നേരത്തെ ഓർത്തിർക്കണം ഏതാ കൂടുതലുകാരൻ ഏതാ കുറവുകാരൻ എന്ന്

  മറുപടിഇല്ലാതാക്കൂ
 4. കുറ്റപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന കെറുവ്‌......
  നന്നായി ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ഡിപ്ലോമസി വേണം ഡിപ്ലോമസി

  മറുപടിഇല്ലാതാക്കൂ
 6. പഴിചാരാൻ വേണിമാരോളം
  കഴിവ് ഏതു ആണിനാ അല്ലേ ഡോക്ട്റ്ററേ...!

  മറുപടിഇല്ലാതാക്കൂ
 7. ഓബ്സര്‍വേഷന്‍ ശരിയല്ലല്ലോ... അതെന്നെ!

  മറുപടിഇല്ലാതാക്കൂ
 8. നിരീഷണം പരീക്ഷണവിധേയമായപ്പോൾ...

  രസം തോന്നിപ്പിക്കുന്ന സ്കിറ്റ്.

  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ

.