2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

അധികം, അത്യധികം....


അധികം, അത്യധികം....

(ചിന്തകൾ)അതിബുദ്ധി, 

അതിവിനയം, 

അതിഭാവുകത്വം, 

അതിമോഹം, 

അതിസംവേദനം,

അതിസാമര്ത്ഥ്യം, 

അതിലാഘവം, 

അതിപ്രസരം, 

എന്തിനധികം, അതിയാതെന്തും വിനയാകും - ആപത്തുണ്ടാകും, പലപ്പോഴും അത്യാപത്തും!
''അധികമായാൽ അമൃതും വിഷം''

10 അഭിപ്രായങ്ങൾ:

 1. നന്നായിരിക്കുന്നു ഡോക്ടര്‍. അധികമായാല്‍ അമൃതും വിഷം.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

 2. ''അധികമായാൽ അമൃതും വിഷം''.ശരിയാ ഡോക്ടർ.

  കണ്ടറിയാത്തവർ കൊണ്ടറിയും. ഹ..ഹ..ഹ..

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 3. സ്നെഹം അധികമായാലും ഇങനെ തന്നെ ..അല്ലെ ഡൊക്ട്ടർ സാബ് ?

  മറുപടിഇല്ലാതാക്കൂ
 4. അതിമോഹമാണ് മോനേ ദിനാശാ..എന്നു പറയുന്നത് വെറുതെയല്ല....

  മറുപടിഇല്ലാതാക്കൂ
 5. അതി-വേണ്ട എന്നാല്‍
  മിതം മതി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മതി - മിതം മതി ധാരാളം. അയ്യോ, തെറ്റി - ''ധാരാളം'' കട്ട്‌ !

   ഇല്ലാതാക്കൂ

.