2013, മേയ് 8, ബുധനാഴ്‌ച

മഹിഷായണം



മഹിഷായണം 

(മിനിക്കഥ)




''എടീ എരുമേ''

''എന്തെടാ പോത്തേ''

''ഹാ, ഹാ. എന്തൊരു യോജിപ്പ് - ഹി ബഫല്ലോ ആൻഡ്‌ ഷി ബഫല്ലോ.''

''ശരിയാ.  ഹി, ഹി.''

''പിന്നേയ്, ഒരു കാര്യം....''

''എന്താ?''

''അങ്ങനേങ്കിൽ.... മൃഗവാസന ഇച്ചിരെ കൂടും.''

''ഛീ''

''.......''

''.......''

''എന്താ, മഹിഷജോടികളെ മനസ്സില് കാണുകയാണോ?''

''പോടാ, വേറെ വല്ലോം പറ.''

''തല്ക്കാലം ഇല്ല. പോട്ടെടീ എരുമേ.''

''ശരി, പോത്തേ.''

22 അഭിപ്രായങ്ങൾ:

  1. ഹ ഹ..മൃഗവാസനയുടെ ആന്തരിക പ്രേരണകൾ തന്നെയാണ് ഇന്നും നമ്മെ നിയന്ത്രിക്കുന്നത് .അല്ലെ ഡോക്ടർ ..

    മറുപടിഇല്ലാതാക്കൂ
  2. മഹിഷജോടികളെ മനസ്സില്‍ കാണുകയാണോ?
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. രണ്ടു വരി -- രണ്ടിടങ്ങഴി വിഭവം ... മൃഗവാസന .. ഇഷ്ടം ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  4. പോത്തച്ചനും പോത്തമ്മയും

    മറുപടിഇല്ലാതാക്കൂ
  5. ആ ചിത്രം കൂടിയായപ്പോള്‍ നല്ല ചേര്‍ച്ചയായി :)

    മറുപടിഇല്ലാതാക്കൂ
  6. കളിയിലും കാര്യം.ഈ എഴുത്തില്‍ ഒരു വി.കെ.എന്‍ ശൈലിയുണ്ട്.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. അമരകോശം വായന എപ്പോള്‍ തുടങ്ങും?

    മറുപടിഇല്ലാതാക്കൂ
  8. 'ഹി' മഹിഷവും, 'ഷി' മഹിഷവും. ഹ..ഹ.. കൊള്ളാം.

    ശുഭാശംസകൾ....


    മറുപടിഇല്ലാതാക്കൂ
  9. എല്ലാ മനുഷ്യരിലും കുറേശെ മൃഗവാസനയുണ്ട്

    മറുപടിഇല്ലാതാക്കൂ

.