2012, ഡിസംബർ 17, തിങ്കളാഴ്‌ച

ആത്മസഖീ നീ എവിടേ... (ലളിതഗാനം)ആത്മസഖീ നീ എവിടേ...

അനുരാഗലോലയായ് 
നീ 

ആനന്ദനൃത്തമാടിയെന്നെ

ആലിംഗനം ചെയ്ത
തോര്ക്കുന്നുവോ  
(ആത്മസഖീ നീ എവിടേ...)


എത്ര സന്ധ്യകള്‍ സാക്ഷിയായി

എന്റെ ആത്മസഖീ നിൻ  നടനത്തിന്

എന്തൊരനുഭൂതി സമ്മാനിച്ചു നീ

എന്നോമലാളെ എന്നുമെന്നും...


(ആത്മസഖീ നീ എവിടേ....)


നീറുന്ന എന്‍ മനസ്സില്‍

നീയാകും ഓര്‍മ്മകള്‍

നിത്യവുമെത്തുന്നുയെന്‍

നീല നയനേ...


(ആത്മസഖീ നീ എവിടേ....)
2 അഭിപ്രായങ്ങൾ:

.