2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

ആശുപത്രി

Blog post no: 449 -

ആശുപത്രി 

അസ്പതാൽ എന്ന് ദൂരെനിന്നു കണ്ടപ്പോൾ ഒന്ന് അടുത്തുചെന്നു നോക്കിക്കളയാം എന്ന് തോന്നി.  

അത് മുഴുവനായി ഞാൻ വായിച്ചു -

ബീമാർ താലോം കെ അസ്പതാൽ!  അതായത് അസുഖമുള്ള പൂട്ടുകൾക്കുള്ള ആശുപത്രി. 

മനസ്സിലായോ?  പൂട്ടും താക്കോലും റിപ്പർ ചെയ്തു, അത് വേണമെങ്കിൽ പുതുതായി ഉണ്ടാക്കിക്കൊടുക്കുന്ന 
സ്ഥലം.  

ഒന്നുകൂടി വ്യക്തമാക്കിയാൽ - കീ മേക്കർ, പൂട്ടും താക്കോലും കിട്ടുന്ന സ്ഥലം. 

തല കറങ്ങുന്നുണ്ടോ?  വന്നോളൂ, മരുന്നുതരാം.   

6 അഭിപ്രായങ്ങൾ:

  1. Emergency ആയിട്ട് ആരും അങ്ങോട്ട്‌ പോകാതിരുന്നാല്‍ മതിയായിരുന്നു... ഇങ്ങിനെയൊക്കെ പേരിട്ട് ആളുകളെ ബുദ്ധിമുട്ടിക്കുന്നതെന്തിനാവോ?

    മറുപടിഇല്ലാതാക്കൂ
  2. പേരിനും ഒരു 'ഗമ'യായി കിടക്കട്ടെഎന്നു വെച്ചായിരിക്കാം...
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.