2016, ജൂൺ 2, വ്യാഴാഴ്‌ച

എതിരേല്പ്..


Blog post no: 437 -

എതിരേല്പ്..




ദിനങ്ങളേറേയായ്‌ നിങ്ങൾക്കു

ജലപാനം ഞാൻ നൽകിയിട്ട്;

എങ്കിലും നിങ്ങളെതിരേറ്റു എന്നെ

ഉണർവോടെ, പ്രസരിപ്പോടെ.

8 അഭിപ്രായങ്ങൾ:

  1. അന്നദാതാവിനേയും കാത്ത്..............
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.