Blog Post No: 430 -
ഞങ്ങളുടെ വഴക്കു തീർന്നു!
(മിനിക്കഥ)
അവൾ കാലു മാറി, മാസങ്ങളോ വർഷങ്ങളോ ആയി ''അടുത്ത്'' പെരുമാറി, മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചശേഷം!
ദിവസങ്ങൾ കഴിഞ്ഞു. അവനു ഭൂതോദയം ഉണ്ടായി. തനിക്ക് എവിടെയാണ് തെറ്റു പറ്റിയത്? ശരിക്കും ഒരു ''പോസ്റ്റ്‌മോര്ട്ടെം'' നടത്തി. അനന്തരം അതുപ്രകാരം ''ആ ക് ഷ ൻ'' എടുത്തു. എല്ലാം ശുഭം! അവൻ ഉള്ളുതുറന്നു ചിരിച്ചു.
അവൾക്കെഴുതുകതന്നെ ചെയ്തു - ഞങ്ങൾ ഭാര്യാഭര്ത്താക്കന്മാരുടെ വഴക്കു തീർന്നു കേട്ടോ. പ്രേമ, കാമ വികാരങ്ങളിൽ, ചെയ്തികളിൽ ഉത്സുകരായി സന്തോഷത്തോടെ ജീവിക്കുന്നു. നീ തന്ന ഉർവശിശാപത്തിൽ വിഷമം തോന്നിയിരുന്നുവെങ്കിലും അതൊരു ഉപകാരമായി ഭവിച്ചിരിക്കുന്നു. നന്ദി, നന്ദി.
വഴക്ക് തീരട്ടെ. യുദ്ധങ്ങളും
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂഉര്വശീശാപം ഉപകാരം.
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks,Chettaa.
ഇല്ലാതാക്കൂഉർവ്വശി ശാപം ഉപകാരം
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂ