Blog post no: 433 -
രസവും നീരസവും
(മിനിക്കഥ)
അവസാനത്തെ പന്തിയാണെങ്കിലും വിഭവങ്ങളൊന്നും തീർന്നിട്ടില്ലയെന്നു തോന്നുന്നു.
''രസത്തിനു ചോറ് വേണോ?''
''ആയിക്കോട്ടെ.'' അയാൾ ചോറു വാങ്ങി, രസത്തിനായി കാത്തിരുന്നു.
കുറച്ചുനേരത്തിനു ശേഷം ഒരാൾ അറിയിച്ചു:
''സോറി ട്ടോ, രസം കഴിഞ്ഞിരിക്ക്ണു.''
അയാൾ, നീരസത്തോടെ ഇല മടക്കിവെച്ച് എഴുന്നേറ്റു.
അവസാന പന്തിയോടെ രസവും വറ്റി.
മറുപടിഇല്ലാതാക്കൂരസകരമായി മിനിക്കഥ.
ആശംസകള്‍ ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂഹഹഹ... രസം നീരസമാകാൻ നീ മതി
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂരസമില്ല്ലായ്മയുടെ നീരസം..!
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂ