2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

പല്ലിമനുഷ്യർ!Blog Post No: 417 -

പല്ലിമനുഷ്യർ!


അലസൻ, ലോഭിയിമ്മട്ടി-

ലാരുമുണ്ടാക വയ്യമേ-

ലെന്നൊരു കവിതാശകല-

മോർക്കുന്നു ഞാനിപ്പോഴും.

അസൂയ,യഹന്തയിത്യാദി-

യുള്ളോരും പിന്നെ, മനുഷ്യനെ

മനുഷ്യനായ് കാണാത്തോരു-

മൊരിയ്ക്കലുമുണ്ടാവരുതീ

ക്ഷണികമാം ജീവിതത്തിൽ. 

ഉത്തരത്തിൽ തൂങ്ങുന്ന പല്ലി-

യിൻ തോന്ന''ലുത്തരത്തെ താൻ

താങ്ങിനിർത്തുന്നു''യെന്നതത്രെ!  

8 അഭിപ്രായങ്ങൾ:

 1. ഉത്തരം താങ്ങികളുടെ അവസ്ഥ!
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 2. ഉത്തരം താങ്ങുന്ന പല്ലികള്‍

  മറുപടിഇല്ലാതാക്കൂ
 3. പല്ലിമനുഷ്യന്മാർ എന്ന പ്രയോഗം ഏറെ ഇഷ്ടമായി....

  മറുപടിഇല്ലാതാക്കൂ

.