Blog post no: 443 -
മൊഹബത് സുലൈമാനി
ആവശ്യമുള്ളവ:
സാഹചര്യവെള്ളം, വിശ്വാസചായ, പ്രണയമധുരം.
ഉണ്ടാക്കുന്ന വിധം:
വളരെ എളുപ്പം; അല്പം ശ്രദ്ധിക്കണമെന്നുമാത്രം.
സാഹചര്യവെള്ളം തിളച്ചാൽ, ഒരല്പം വിശ്വാസചായ ഇടുക. അത് ഒരു ഗ്ളാസ്സിലേക്കു പകരുക.
പിന്നീട്, ഒരു ഒന്ന് - ഒന്നര ടീസ്പൂൺ പ്രണയമധുരം ചേർത്ത് ഇളക്കുക.
ഒന്നാംതരം മൊഹബത് സുലൈമാനി റെഡി.
(പ്രചോദനം : Oru Suhruthu )
നല്ല റെസിപ്പി... :)
മറുപടിഇല്ലാതാക്കൂThanks, Mubi.
മറുപടിഇല്ലാതാക്കൂരസായി ചേരുവകള്‍
മറുപടിഇല്ലാതാക്കൂആശംസകള്
Thanks, chettaa.
മറുപടിഇല്ലാതാക്കൂആ കളറിനോട് എന്നും ഒരു കൊതിയുണെനിക്കും
മറുപടിഇല്ലാതാക്കൂ