ആ കവിത
(ഗദ്യകവിത)
നീ അയച്ചുതന്ന കവിത
കിട്ടി.
അതിമനോഹരമായിരിക്കുന്നു!
ആരോ നിനക്കുവേണ്ടി
എഴുതിയപോലെ, അല്ലേ?
അതുകൊണ്ടാണ് അത് നീ
വായിച്ചശേഷം എനിക്ക്
തന്നത് എന്ന് മനസ്സിലായി –
ഒരു സന്ദേശകാവ്യം പോലെ,
തികച്ചും നീ എഴുതിയപോലെ -
ഞാന്‍ അത് വായിക്കാന്‍
ആഗ്രഹിച്ചപോലെ!!!
കവിതയില്‍ എഴുതിയതൊന്നും
ഇവിടെ ആവര്‍ത്തിക്കുന്നില്ല.
ഒരു വ്യാഖ്യാനത്തിന്റെ
ആവശ്യകതയും ഇല്ല –
എനിക്ക് ഒരുപാട്
ഇഷ്ടമായി.
ആ കവിത ഞാന്‍ നെഞ്ചിനോട്
ചേര്‍ത്ത് പിടിക്കുന്നു -
എന്റെ പ്രണയിനീ, നിന്നെപ്പോലെ.
നിന്റെ മനസ്സ്, ആ
കവിതയിലെ
വരികള്‍ പോലെ സുന്ദരമാണ്.
അതോ മറിച്ചോ? നീ തന്നെ
ഒരു മനോഹരകാവ്യമല്ലേ?
ഏതായാലും, എനിക്കുവേണ്ടി
–
അല്ല, നമുക്കുവേണ്ടി ആ
കവിത
രചിച്ച
കവിയെ/കവയിത്രിയെ
നമുക്ക് നമിക്കാം, നന്ദി പറയാം.
നല്ല വരികള്‍ ..
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂ“സഖീ,.നിൻ മൊഴിയൊരുവരി പാടി പ്രണയിത ഗാനം
ഇനിയെന്തിനു വേറൊരു മഴയുടെ സംഗീതം“..?
പ്രിയ ഡോക്ടർ,
പ്രണയം തുളുമ്പുന്ന കവിത. ഇഷ്ടപ്പെട്ടു.
ശുഭാശംസകൾ.......
@A Muhammed Sir, Saugandhikam:
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
കവിതയില്‍ എഴുതിയതൊന്നും ആവര്‍ത്തിക്കുന്നില്ല
മറുപടിഇല്ലാതാക്കൂ@Ajith bhai: കവിതയില്‍ എഴുതിയതൊന്നും ആവര്‍ത്തിക്കുന്നില്ല ?
മറുപടിഇല്ലാതാക്കൂVenda pulivaalu.
Thankstto.
നന്നായിരിക്കുന്നു ....ആശംസകള്‍ ......
മറുപടിഇല്ലാതാക്കൂ@Nawas: ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂരചിച്ച കവിയെ/കവയിത്രിയെ
മറുപടിഇല്ലാതാക്കൂനമുക്ക് നമിക്കാം, നന്ദി പറയാം.
Sir, ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
ഇല്ലാതാക്കൂആരോ കൊടുത്തത് ഇങ്ങോട്ട് ഫോര്‍വേഡ് ചെയ്തതാണോ കാമിനി?
മറുപടിഇല്ലാതാക്കൂഅയ്യോ, അല്ലാ സാര്‍. പേരുകേട്ട ഒരു കവിതതന്നെ ആണത്. ആര്‍ എഴുതിയത് എന്ന് അവള്‍ക്കും അറിയില്ല അവനും അറിയില്ല - മണ്ട ശിരോമണികള്‍. :):
ഇല്ലാതാക്കൂ:)
നന്നായിരിക്കുന്നു വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്
Sir, ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
ഇല്ലാതാക്കൂപ്രണയം തുളുമ്പി നില്‍ക്കുന്ന വരികള്‍. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂDasetta, സന്തോഷം, നന്ദി.
മറുപടിഇല്ലാതാക്കൂആര് എഴുതിയതായാലും ഹൃദയസ്പര്‍ശി ആയതു കൊണ്ടാവുമല്ലോ അവള്‍ അത് കാമുകന് അയച്ചത്..മിടുക്കി.സ്വയം ഒന്ന് എഴുതാതെ കഴിഞ്ഞല്ലോ. അല്ലെ..
മറുപടിഇല്ലാതാക്കൂഗദ്യ കവിത നന്നായിരിക്കുന്നു ഡോക്ടര്‍.
@Nalina: ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
മറുപടിഇല്ലാതാക്കൂhi..hi.thanks
മറുപടിഇല്ലാതാക്കൂhi hi Thanks, Paimaji.
മറുപടിഇല്ലാതാക്കൂമനസ്സ്, ആ കവിതയിലെ
മറുപടിഇല്ലാതാക്കൂവരികള് പോലെ സുന്ദരമാണ്.
@Kalavallabhan: Thanks v much.
മറുപടിഇല്ലാതാക്കൂപ്രണയകവിത വളരെ നന്നായി.. ആശംസകള്‍ സര്‍
മറുപടിഇല്ലാതാക്കൂThanks, Aswathi.
മറുപടിഇല്ലാതാക്കൂതികച്ചും നീ എഴുതിയപോലെ -
മറുപടിഇല്ലാതാക്കൂഞാന് അത് വായിക്കാന്‍
ആഗ്രഹിച്ചപോലെ!!!
Thanks, my friend.
ഇല്ലാതാക്കൂ