Blog-post No: 174 -
ഓട്ടോഗ്രാഫ്
ഓർമ്മക്കുറിപ്പ്
തറവാട്.
അമ്മയുടെ വലിയ പെട്ടിയിൽ പണ്ട് സൂക്ഷിച്ച പഴയ പുസ്തകങ്ങൾ..... എന്റെ മിത്രങ്ങൾ!
അതാ അവക്കിടയിൽ ഒരു ഓട്ടോഗ്രാഫ്.
പേജുകൾ മറിച്ചപ്പോൾ....
ഓർക്കുന്നു - ''സകല''യിലെ 'ല'' വിട്ടുപോയ ആ എഴുത്തിന്റെ ഉടമയെ -
ഒന്നോ രണ്ടോ ക്ലാസ്സുകളിൽ തോറ്റു, എന്റെ ഒപ്പമെത്തിയ ആ ചേച്ചിയെ....
പിന്നീട്, ആ ക്ലാസ്സിലെ
ഒരു സഹപാഠിയെത്തന്നെ വിവാഹം കഴിച്ച ആ ചേച്ചിയെ...
വാക്കുകളിൽ ആദ്യത്തെ അക്ഷരങ്ങൾ മാത്രം തിരിച്ചു തിരിച്ചു പറഞ്ഞു നർമ്മം വാരി വിതറുന്ന ആ ചേച്ചിയെ....
കാലചക്രം ഉരുണ്ടപ്പോൾ.... ഭാര്യയായി, അമ്മയായി, അമ്മൂമ്മയായി മാറിയ ആ സ്നേഹമയിയായ ചേച്ചിയെ....
ഇനി കാണുമ്പോൾ ചോദിക്കണം - ന്റെഎ ട്ടോഗ്രാഫിൽഓ ഴുതിയഎ ചകംവാ ർമ്മയുണ്ടോഓ ച്ചിചേ?
(എന്റെ ഓട്ടോഗ്രാഫിൽ എഴുതിയ വാചകം ഓർമ്മയുണ്ടോ ചേച്ചീ?)
തോറ്റ്വോ? ന്നാ ഞാൻ പറേട്ടേ.... ''സക വിധ ഭാവുകങ്ങളും നേരുന്നു.'' (സകല അല്ല)
J
തീര്‍ച്ചയായും ആ ചോദ്യത്തില്‍ അവര്‍ പഴയകാലസ്മരണകള്‍ അയവിറക്കി ആസ്വദിക്കും..
മറുപടിഇല്ലാതാക്കൂAthe. Thanks, Ikkaa.
ഇല്ലാതാക്കൂസകല വിധ ഭാവുകങ്ങളും!!!
മറുപടിഇല്ലാതാക്കൂ:) Thanks, Ajithbhai.
ഇല്ലാതാക്കൂഓട്ടോഗ്രാഫുകൾ ഇടയ്ക്ക് തുറന്നു നോക്കുന്നത്,ഏവർക്കും മനസ്സൊന്ന് റീചാർജ്ജ് ചെയ്യാനുതകുമെന്നു തോന്നുന്നു.
മറുപടിഇല്ലാതാക്കൂനല്ല ഓർമ്മക്കുറിപ്പ്.
ശുഭാശംസകൾ....
ഓര്മാഗ്രാഫ് !
മറുപടിഇല്ലാതാക്കൂ:)
:) Thanks, my friend.
ഇല്ലാതാക്കൂഓട്ടൊ ഗ്രാഫിന് വേണ്ടിയാണ് അന്നൊക്കെ
മറുപടിഇല്ലാതാക്കൂമറ്റുള്ളൊരെ സാഹിത്യം ഞാൻ അടിച്ചു മാറ്റിയത്...!
ha ha
ഇല്ലാതാക്കൂതുറുചെ ഛിചെ ണോആ
മറുപടിഇല്ലാതാക്കൂndiyaalmi llumko. :)
ഇല്ലാതാക്കൂചേച്ചിയെ മനസ്സിൽ കണ്ടു.
മറുപടിഇല്ലാതാക്കൂപെയ്തൊഴിഞ്ഞ കുസൃതികളുടെ പെരുമഴക്കാലം......
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Athe, athe.
ഇല്ലാതാക്കൂഞാൻ ആട്ടോ ഗ്രാഫ് നോക്കാറില്ല ...എനിക്ക് തന്നെ ഒരു ജാള്യത തോന്നും
മറുപടിഇല്ലാതാക്കൂJaalyatha enikkumundu.
ഇല്ലാതാക്കൂഓർമയിൽ കുറിച്ചിടുന്ന ഓട്ടോ ഗ്രാഫുകൾ
മറുപടിഇല്ലാതാക്കൂഓർമയിൽ കുറിച്ചിട്ട ഓട്ടോ ഗ്രാഫുകൾ
മറുപടിഇല്ലാതാക്കൂAthe. Thanks, my friend.
ഇല്ലാതാക്കൂ