Blog No: 157 -
ജാ ഗ്ര ത !
(ഒരു കുഞ്ഞുകവിത)
ദാഹം, വിശപ്പ്, കാമം,
മോഹം മുതലായവയൊക്കെ
ശമിക്കുന്നതുവരെ ആർത്തിയും
അത്യാർത്തിയുമൊക്കെയുണ്ടാകാം;
വിവേകബുദ്ധിയുണ്ടെന്നു (!?)
അഭിമാനിക്കുന്ന മനുഷ്യർ
മൃഗതുല്യരായെന്നു
വരാം -
ആണ്‍ പെണ്‍ ഭേദമെന്യേ!
മൃഗതൃഷ്ണ മണക്കുന്നുവെങ്കിൽ....
ജാഗ്രത! ജാഗ്രത! ജാഗ്രത!
Thanks, Dr. Saab
മറുപടിഇല്ലാതാക്കൂGreat thought and alert.
Have a good day.
Philip Ariel
Thank you, Sir.
ഇല്ലാതാക്കൂഅതെ..അനുനിമിഷം ഓരോ ചലനത്തിലും വേണം ജാഗ്രത..
മറുപടിഇല്ലാതാക്കൂThanks, ikkaa.
ഇല്ലാതാക്കൂജാഗ്രത അവശ്യം വേണ്ടതുതന്നെ.
മറുപടിഇല്ലാതാക്കൂThanks, Dasetta.
ഇല്ലാതാക്കൂചിലരുടെ പലതിലുമുള്ള ആർത്തി കാണുമ്പോൾ, ഇവരെ പണ്ടാരോ ''ആർത്തിമാൻ ഭവഃ'' എന്നനുഗ്രഹിച്ചു വിട്ട പോലാ. :)
മറുപടിഇല്ലാതാക്കൂഇത്തരം അവിവേകബുദ്ധികൾക്കെതിരേ ഉറക്കത്തിലും ജാഗ്രത അവശ്യം തന്നെ.
വളരെ നല്ല കവിത.
ശുഭാശംസകൾ.....
Thanks, my friend.
ഇല്ലാതാക്കൂഉത്തിഷ്ഠത
മറുപടിഇല്ലാതാക്കൂജാഗ്രത
Ajithbhaai :)
ഇല്ലാതാക്കൂജാഗരൂകമായിരിക്കുക
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂഈ കാലത്ത് പ്രത്യേകിച്ചും വേണ്ടത് ജാഗ്രത തന്നെ ഏട്ടാ...
മറുപടിഇല്ലാതാക്കൂThank you, Aswathi.
ഇല്ലാതാക്കൂമൃഗതൃഷ്ണ - Ee link nokkuka:
മറുപടിഇല്ലാതാക്കൂhttp://www.news.irinjalakudadiocese.com/special-news/%E0%B4%AE%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B5%E0%B5%88%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%87
:"ഉത്തിഷ്ഠതാ..ജാഗ്രതാ".....!!ജാഗ്രത്താവണം ഉറക്കിലും !
മറുപടിഇല്ലാതാക്കൂOro manushyarilum oro himsa mripangal urangi kidappundathre...
മറുപടിഇല്ലാതാക്കൂAthe, athu veliyil varaam.
ഇല്ലാതാക്കൂജാഗ്രതാ,,,,
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂജാഗ്രത! ജാഗ്രത! ജാഗ്രത!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, Chettaa.
ഇല്ലാതാക്കൂ