മഹിഷായണം
(മിനിക്കഥ)
''എടീ എരുമേ''
''എന്തെടാ പോത്തേ''
''ഹാ, ഹാ. എന്തൊരു യോജിപ്പ് - ഹി ബഫല്ലോ ആൻഡ് ഷി ബഫല്ലോ.''
''ശരിയാ. ഹി, ഹി.''
''പിന്നേയ്, ഒരു കാര്യം....''
''എന്താ?''
''അങ്ങനേങ്കിൽ.... മൃഗവാസന ഇച്ചിരെ കൂടും.''
''ഛീ''
''.......''
''.......''
''എന്താ, മഹിഷജോടികളെ മനസ്സില് കാണുകയാണോ?''
''പോടാ, വേറെ വല്ലോം പറ.''
''തല്ക്കാലം ഇല്ല. പോട്ടെടീ എരുമേ.''
''ശരി, പോത്തേ.''
!!!! :)
മറുപടിഇല്ലാതാക്കൂha ha Thank u.
ഇല്ലാതാക്കൂഇത്തിരിയില് ഒത്തിരി...
മറുപടിഇല്ലാതാക്കൂAthe, ithil orupaad undu. Thanks.
ഇല്ലാതാക്കൂഹ ഹ..മൃഗവാസനയുടെ ആന്തരിക പ്രേരണകൾ തന്നെയാണ് ഇന്നും നമ്മെ നിയന്ത്രിക്കുന്നത് .അല്ലെ ഡോക്ടർ ..
മറുപടിഇല്ലാതാക്കൂCorrect. Ingineyokke purathu varum.
ഇല്ലാതാക്കൂThanks.
മഹിഷജോടികളെ മനസ്സില് കാണുകയാണോ?
മറുപടിഇല്ലാതാക്കൂനന്നായി ഡോക്ടര്‍
ആശംസകള്‍
Thank you, Sir.
ഇല്ലാതാക്കൂരണ്ടു വരി -- രണ്ടിടങ്ങഴി വിഭവം ... മൃഗവാസന .. ഇഷ്ടം ഡോക്ടർ
മറുപടിഇല്ലാതാക്കൂThank u v much, my friend.
ഇല്ലാതാക്കൂപോത്തച്ചനും പോത്തമ്മയും
മറുപടിഇല്ലാതാക്കൂha ha Thanks, Ajithbhai.
ഇല്ലാതാക്കൂആ ചിത്രം കൂടിയായപ്പോള്‍ നല്ല ചേര്‍ച്ചയായി :)
മറുപടിഇല്ലാതാക്കൂThanks, Shree.
ഇല്ലാതാക്കൂകളിയിലും കാര്യം.ഈ എഴുത്തില്‍ ഒരു വി.കെ.എന്‍ ശൈലിയുണ്ട്.ആശംസകള്‍
മറുപടിഇല്ലാതാക്കൂAaano? Thank u, Sir.
ഇല്ലാതാക്കൂഅമരകോശം വായന എപ്പോള്‍ തുടങ്ങും?
മറുപടിഇല്ലാതാക്കൂ:) Thanks my friend.
ഇല്ലാതാക്കൂ'ഹി' മഹിഷവും, 'ഷി' മഹിഷവും. ഹ..ഹ.. കൊള്ളാം.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
haa,haa he and she!
ഇല്ലാതാക്കൂThank you.
എല്ലാ മനുഷ്യരിലും കുറേശെ മൃഗവാസനയുണ്ട്
മറുപടിഇല്ലാതാക്കൂTheerchayaayum. Thanks.
ഇല്ലാതാക്കൂ