പണ്ട്, മാതൃഭൂമിയിലോ മറ്റോ വന്ന ഒരു നമ്പൂതിരി ഫലിതം ഓര്മ്മ വരുന്നു. എഴുതിയ ആളുടെ പേര് ഓര്മ്മയില്ല. ഏതായാലും, അദ്ദേഹത്തിനു നന്ദി. അത് ഏതാണ്ട് ഇതുപോലെയാണ്:
ഗോപാലകൃഷ്ണൻ നായര് അതിശയിച്ചു. നമ്പൂതിരി ടെക്സ്ടയിൽസിൽനിന്ന് ഒരു കൊച്ചു പാർസൽ. കടക്കാരൻ ബ്രഹ്മദത്തൻ തിരുമേനിക്ക് കുറച്ചു പണം
കൊടുക്കാനുണ്ട് - തുണി വാങ്ങിച്ച വകയിൽ. ചോദിച്ചപ്പോഴൊക്കെ
ഓരോ ഒഴിവുകഴിവ് പറഞ്ഞു.
കാര്യം അങ്ങിനെയിരിക്കെ, ഇതെന്താണപ്പാ. ഇനി ഇപ്പോ സ്ഥിരം കസ്റ്റമേര്സിനുള്ള വല്ല ഗിഫ്റ്റ് പാക്കെറ്റ്
ആയിരിക്കുമോ.
തുറന്നു നോക്കി.
ഒരു തോത്ത്മുണ്ട്. അത് നിവർത്തിയപ്പോൾ, ഒരു കുറിപ്പ് താഴെ വീണു.
അതിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു:
കൊള്ളാം മനോഹരമായി ഇത് പോലെ എത്രയോ രസകരമായ നര്മങ്ങൾ ചിന്തിപ്പിക്കുന്നവ പോസ്റ്റ് ചെയ്തതിനു നന്ദി ഡോക്ടർ
മറുപടിഇല്ലാതാക്കൂഹായ്.... ... ..
മറുപടിഇല്ലാതാക്കൂവളരെ രസകരമായി..
Thank you, Sir.
ഇല്ലാതാക്കൂരസിച്ചു
മറുപടിഇല്ലാതാക്കൂThank you, Sir.
ഇല്ലാതാക്കൂരസകരം :)
മറുപടിഇല്ലാതാക്കൂഗോപാലകൃഷ്ണൻ നായർക്ക് ഇല്ലാത്ത നാണം ഉണ്ടാക്കാൻ, നമ്പൂതിരി കണ്ടെത്തിയ മാർഗ്ഗം കലക്കി.രസകരം തന്നെ.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
ee nampoothirimarude oru karyame......
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂThanks, my friend.
മറുപടിഇല്ലാതാക്കൂഒരു തോര്‍ത്ത് ലാഭം
മറുപടിഇല്ലാതാക്കൂha ha Athraye ulloo. "Naanamillaathavante........"
ഇല്ലാതാക്കൂThanks, Ajithbhai.
ഹ ഹ ഹാ...
മറുപടിഇല്ലാതാക്കൂനല്ല ഫലിതം
മറുപടിഇല്ലാതാക്കൂThanks, Aswathikuttee.
ഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഅയാള്ക്ക് നാണം വന്നു കാണുമോ എന്തോ...?
ha ha Naanu Nair!
ഇല്ലാതാക്കൂഹ ഹ..നര്മബോധമുള്ള നമ്പൂരി...
മറുപടിഇല്ലാതാക്കൂThanks, Satheesh.
ഇല്ലാതാക്കൂനമ്പൂതിരി ഫലിതങ്ങള്‍...
മറുപടിഇല്ലാതാക്കൂചിലതൊക്കെ മര്‍മ്മത്തില്‍ തറയ്ക്കുകയും ചെയ്യും.
ആശംസകള്‍
Thank you, Sir. Enthukondo thankalude comments, spamil kidakkukayaayirunnu.
ഇല്ലാതാക്കൂനമ്പൂതിരി കലക്കി
മറുപടിഇല്ലാതാക്കൂ