(മിനിക്കഥ)
ബംഗലുരുവിലെ തിരക്കുപിടിച്ച ഒരാഫിസിലെ തിരക്കുപിടിച്ച എംഡിയുടെ ഓഫീസ്. എംഡിയുടെ സെക്രട്ടറി റീത്താ ഡിക്കൊസ്ററ കാലത്ത്
സീറ്റിൽ പോയി ഇരിക്കുന്നതിനു മുമ്പായി ഓഫീസിന്റെ ഒരു മൂലയിലെ മേശയിൽ തലേദിവസം വെച്ച
''സ്പെഷ്യൽ
ട്രേ''യിൽ (മോർച്ചെറി)
നോക്കി. ട്രേ കാലി! അവൾക്കു വല്ലാതെ ചിരി പൊട്ടി!
ഫ്ലാഷ്ബാക്ക്: എംഡിയുടെ ഓഫീസിൽ ഒപ്പിനായി
വരുന്ന കടലാസ്സുകൾ, എംഡിയുടെ ഒപ്പിനു ശേഷം ഒരു ട്രെയിൽ സെക്രട്ടറി വെക്കും. ഒരു ദിവസം കഴിഞ്ഞാലും, വിളിച്ചു
പറഞ്ഞാലും അത് പലരും പലപ്പോഴും വന്നു കൊണ്ടുപോകില്ല എന്ന് വന്നപ്പോൾ, റീത്ത
ഒരു മുന്നറിയിപ്പ് കൊടുത്തു - ഒരു ദിവസം കഴിഞ്ഞാൽ, ആരും വന്നു
കൊണ്ടുപോകാത്ത കടലാസുകൾ മോർച്ചെറിയിൽ നോക്കുക!
ഇപ്പോൾ ''മോർച്ചെറി'' എന്ന് തമാശയും ഗൌരവവും കലര്ത്തി എഴുതിയ ട്രേയും കാലി, തലേദിവസം വെച്ച തന്റെ ടേബിളിൽ വെച്ച സൈൻ ചെയ്ത കടലാസുകൾ അടങ്ങുന്ന ട്രേ യിലുള്ള കടലാസുകളും
പോയിരിക്കുന്നു! ഇങ്ങിനെയിരിക്കും റീത്തയോട്
കളിച്ചാൽ. റീത്ത ആത്മസംതൃപ്തിയോടെ സീറ്റിൽ
പോയി ഇരുന്നു.
Courtesy (Photo): Google.
Courtesy (Photo): Google.
നല്ല ഐഡിയ
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂee മോർച്ചെറി katha kollaallo maashe!!
മറുപടിഇല്ലാതാക്കൂThanks for sharing. :-)
Thank you v much.
ഇല്ലാതാക്കൂകൊള്ളാം
മറുപടിഇല്ലാതാക്കൂഇങ്ങനെയിരിക്കും രീതയോട് കളിച്ചാൽ.....!. മിടുക്കി.
മറുപടിഇല്ലാതാക്കൂആദ്യവരിയിൽ രണ്ടു വേണമോ ഡോക്ടറെ.
Thanks. ആദ്യവരിയിൽ രണ്ടു വേണമോ ഡോക്ടറെ (?) Njammakku pudi
ഇല്ലാതാക്കൂkitteella.
അല്ലാപിന്നെ!മോര്‍ച്ചറി എന്നുകേട്ടാല്‍ ആരും നടുങ്ങിപോകില്ലേ!!!
മറുപടിഇല്ലാതാക്കൂമിനിക്കഥ നന്നായി ഡോക്ടറെ.
ആശംസകള്‍
അതെ, ചേട്ടാ. അതുതന്നെയാ സംഭവിച്ചത്. കളി റീത്തയോടാ, പിന്നേ...
മറുപടിഇല്ലാതാക്കൂബംഗലുരുവിലെ തിരക്കുപിടിച്ച ഒരാഫിസിലെ തിരക്കുപിടിച്ച എംഡിയുടെ ഓഫീസ്.
മറുപടിഇല്ലാതാക്കൂത്യാങ്ക്യൂ മാഡം. തിരക്കുപിടിച്ച വലിയൊരു കമ്പനി ഓഫീസിനകത്ത് തിരക്കുപിടിച്ച ഓഫീസർമാരുടെയും, മാനേജർമാരുടെയും വേറെ വേറെ ഓഫീസുകൾ ഉണ്ട് (ക്യാബിനുകൾ അല്ല). അപ്പോൾ, ''തിരക്കുപിടിച്ച ഒരാഫിസിലെ തിരക്കുപിടിച്ച എംഡിയുടെ ഓഫീസ്'' ആണ് ലൊക്കേഷൻ. ഇനി, എംഡിയുടെ ഓഫീസ് എന്ന് പറഞ്ഞാൽ - പുറത്ത് മാനേജിങ്ങ് ഡിറെക്ടർ എന്ന് എഴുതിവെച്ചിരിക്കും. അതിനകത്ത് കടന്നാൽ സെക്രെട്ടറിയുടെ ഓഫീസ്. എംഡിയെ കാണേണ്ടവർ ആദ്യം സെക്രെട്ടറിയെ കാണണം. (നോ ഡയറക്റ്റ് എൻട്രി). അതിനകത്ത് എംഡി എന്ന മനുഷ്യൻ ഇരിക്കുന്നു.
ഇല്ലാതാക്കൂമോര്ച്ചറിയില് നിന്ന് പോകുന്നത് പിന്നെ സെമിത്തേരിയില്‍ പോയി അവസാനിക്കുമോ?
മറുപടിഇല്ലാതാക്കൂതീർച്ചയായും, അജിത് ഭായ്. മോർച്ചെറി ഫുൾ ആകുമ്പോൾ സെമിത്തേരിയിലേക്ക് (ചവറ്റുകൊട്ട) തന്നെ. :) പിന്നെ കുറ്റം പറയാൻ വരുന്നവര്ക്ക് വെച്ചിട്ടുണ്ട് റീത്ത. ങ്ഹാ.
ഇല്ലാതാക്കൂചുവപ്പുനാടയില് പിടയുന്ന 'മോര്‍ച്ചറി'കള്‍ ആണോ...?
മറുപടിഇല്ലാതാക്കൂനന്ദി, സുഹൃത്തെ. അതും ആവാം. സൈൻ ചെയ്ത കടലാസ്സുകൾ എംഡിയുടെ ഓഫീസിൽ നിന്ന് കലെക്റ്റ് ചെയ്യാൻ തനിക്കു തീരെ സമയമില്ല എന്ന് ഭാവിക്കുന്നവര്ക്ക് എംഡിയുടെ പിഎ ഒരു കൊട്ട് കൊടുത്തതാണ്. കാരണം കുന്നു കൂടുന്ന ആ കടലാസുകൾ അവിടെത്തന്നെ കിടക്കുന്നത് ഒരു സുഖമുള്ള ഏര്പ്പാട് അല്ലല്ലോ.
മറുപടിഇല്ലാതാക്കൂശരിക്കും "മിനി" കഥ .....നന്നായിരിക്കുന്നു . മോര്‍ച്ചറിയെന്ന ഭീകരത സൃഷ്ടിച്ചു റീത്ത പരിഹാരം കണ്ടു ......
മറുപടിഇല്ലാതാക്കൂ''ഭീകരത''? ഹാ ഹാ ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു. നന്ദി.
ഇല്ലാതാക്കൂപാവം എം.ഡി അറിഞ്ഞു കാണുമോ തന്‍റെ ഓഫീസ്സ് മുറിക്കുള്ളില്‍ താന്‍ അറിയാതെ രൂപപ്പെട്ട മോര്‍ച്ചറിയെ പറ്റി; സെക്രെട്ടറിമാരായാല്‍ ഇങ്ങനെ തന്നെ വേണം. ഇത്തരം സെക്രെട്ടറിമാര്‍ നമ്മുടെ ഭരണസിരാകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ നാട് പണ്ടേ നന്നായേനെ അല്ലെ സര്‍.
മറുപടിഇല്ലാതാക്കൂകഥയുടെ ത്രെഡ് നന്നായി !!
മറുപടിഇല്ലാതാക്കൂനന്ദി, സുഹൃത്തെ.
രാജാക്കന്മാരുടെ രാജാവ് - ചക്രവര്ത്തി. മാനെജേര്മാരുടെ മാനെജേര് - എംഡി. മാനെജെർമാരുടെ സെക്രെടരിമാര് തങ്ങൾ ബിസി ആണ് എന്ന് വരുത്തുന്നു. ബിസി ആണെങ്കിൽ, അതിനേക്കാൾ ബിസി ആണ് താൻ എന്നും തന്റെ മേശയിൽ കടലാസ്സുകൾ അനാവശ്യമായി കുന്നുകൂടി കിടക്കരുതെന്നും എംഡിയുടെ സെക്രെടറി വിചാരിക്കുന്നു. പറഞ്ഞിട്ട് കേള്ക്കുന്നില്ല എങ്കിൽ പോയ് തുലയട്ടെ എന്ന് മനസ്സില് കരുതി, ഇങ്ങിനെ ഒരു പണി ഒപ്പിക്കുന്നു. എംഡി അറിയില്ല, അറിഞ്ഞാൽ അവര്ക്കുതന്നെയാണ് (ഡിപ്പാര്ട്ട്മെന്റ് സെക്രെടരിമാര്ക്ക്) പ്രശ്നം. എംഡിയുടെ ലേഡി സെക്രട്ടറി തന്റെ അധികാരം കാണിച്ചു. അത്രതന്നെ. :)
Cut 'n' paste from a friend:
മറുപടിഇല്ലാതാക്കൂGood morning ...kadha vaayichu..nannayi....
രസകരം..ചിന്തനീയം.
മറുപടിഇല്ലാതാക്കൂThank you, Ikkaa.
ഇല്ലാതാക്കൂ''WHAT AN IDEA REETHJI''...
മറുപടിഇല്ലാതാക്കൂIDEAS CHANGES LIFE. GOOD WRITING DOCTOR.
Thanks, my friend.
മറുപടിഇല്ലാതാക്കൂ