കുഞ്ഞുകവിതകൾ - 48
Blog Post No: 278
ചില്ലകളിലിരുന്നു
കിളികൾ ചിലച്ചു
ചില്ലകളിലെ
ഇലകളും കാറ്റുതട്ടി ചിലച്ചു
ചിലച്ചിലുകൾ
സംഗീതമയം
താരകം
കണ്ണുകൾ ചിമ്മി
അനിഷ്ടമായത്
കാണാതിരിക്കാനോ
അതോ ഉറക്കം
വന്നിട്ടോ
മേഘം കറുത്തു
മടിച്ചു മടിച്ചു നീങ്ങുന്നു
മഴ പെയ്യും
പപ്പായ
പറിച്ചിടൽ
പപ്പായപ്പാൽ
ദേഹത്ത്
കുട്ടിക്കാലത്തെ
ചെയ്തികൾ
തുളസിത്തറയിൽ
തുളസി
മുത്തശ്ശിയുടെ
നാമജപം
തറവാടിന്റെ
സുഗന്ധം
മാനം കറുത്തു
മരം കൊതിച്ചു
മഴയുമായ്
രമിക്കാൻ
"തുളസിത്തറയിൽ തുളസി
മറുപടിഇല്ലാതാക്കൂമുത്തശ്ശിയുടെ നാമജപം
തറവാടിന്റെ സുഗന്ധം"
കുഞ്ഞു കവിതകള്‍ നന്നായി ഡോക്ടര്‍
ആശംസകള്‍
Thanks, chettaa.
മറുപടിഇല്ലാതാക്കൂകുഞ്ഞു കവിതകള്‍ ...വലിയ ചിന്തകള്‍ ...നന്നായി ഡോക്ടര്‍ ...
മറുപടിഇല്ലാതാക്കൂThanks, Salim.
ഇല്ലാതാക്കൂസംഗീതമയം
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂചിന്തിക്കാൻ ഒരുപാട് എഴുതെണ്ടാതില്ലാലോ ..
മറുപടിഇല്ലാതാക്കൂചിന്തിക്കാന് നല്കിയ പൊട്ടുകള്‍.
മറുപടിഇല്ലാതാക്കൂThanks, Ramjibhai.
ഇല്ലാതാക്കൂ