Blog Post No: 124 -
ചുന്തരിവാവയോട്
(ലളിതഗാനം)
ചുന്തരിവാവേ, ചക്കരവാവേ,
ചന്തം നിന്നിൽ ചിന്തുന്നെടീ
ചന്തം ഇങ്ങിനെ ചിന്തിയാലോ
ചന്തമില്ലാത്തോരു കണ്ണുവെക്കും
(ചുന്തരിവാവേ...)
(ചുന്തരിവാവേ...)
ചന്തമില്ലാത്ത പണി വേണ്ട മോളൂ
ചന്തിക്കു തല്ലു നീ വാങ്ങും
ചട്ടിപോലെ വീങ്ങിയല്ലോ മുഖം
ചുന്തരിവാവേ, ചുമ്മാതല്ലേ
(ചുന്തരിവാവേ...)
(ചുന്തരിവാവേ...)
ചങ്ങലക്കിട്ട ആനയെ നോക്കുനീ
ചങ്ങല പൊട്ടിച്ചു വന്നാലോ അവൻ
ചവിട്ടിച്ചാലിക്കുമെല്ലാരെയും
(ചുന്തരിവാവേ...)
***
ഇതിലെ ചുന്ദരി വാവ ആരാണാവോ...
മറുപടിഇല്ലാതാക്കൂ:)
Thanks, Sree. Upto the readers!
ഇല്ലാതാക്കൂചുന്തരിവാവേ...
മറുപടിഇല്ലാതാക്കൂThanks, madam.
ഇല്ലാതാക്കൂകുറച്ചധികം കാര്യങ്ങൾ വാവയെ പറഞ്ഞു ബോധ്യപ്പെടുതുന്നുണ്ടല്ലോ ഡോക്ടർ
മറുപടിഇല്ലാതാക്കൂUndu. Athu sathyam.
ഇല്ലാതാക്കൂchundarivaave...nannayi etta
മറുപടിഇല്ലാതാക്കൂThanks, Aswathi.
ഇല്ലാതാക്കൂവാവയ്ക്ക് എല്ലാം മനസ്സിലായി!
മറുപടിഇല്ലാതാക്കൂകുഞ്ഞുവാവക്ക് എന്ത് മനസ്സിലാകാനാ എന്റെ അജിത് ഭായ്. അവളോടുള്ള മനോഗതം ആണ് വെളിയിൽ വന്നത്. നന്ദി.
ഇല്ലാതാക്കൂചന്തം ചിന്തുന്നൊരു വാവയെപ്പോലങ്ങു
മറുപടിഇല്ലാതാക്കൂസുന്ദരം തന്നെയീ ലളിതമാം ഗാനവും
നല്ല ലളിതഗാനം ഡോക്ടർ.
ശുഭാശംസകൾ....
അച്ചാച്ചൻറെ ചുന്ദരി എവിടെ എന്നു ചോദിച്ചാൽ എൻറെ പേരക്കുട്ടികൾ രണ്ടുപേരും ( ഇരട്ടകളാണ് ) അടുത്തു വരും. എനിക്ക് അപ്പോൾ തോന്നുന്ന സന്തോഷം ഈ വരികൾ വായിച്ചപ്പോൾ ഉണ്ടായി.
മറുപടിഇല്ലാതാക്കൂ:) Maluvinum Moluvinum aashamsakal.
ഇല്ലാതാക്കൂഈ ചുന്ദരി വാവ മാളൂട്ടി ആണോ ഡോക്ടറെ..?
മറുപടിഇല്ലാതാക്കൂAanu. Ennaal photo alla. Thanks.
മറുപടിഇല്ലാതാക്കൂnannayittundu chundarivava
മറുപടിഇല്ലാതാക്കൂആഹാ...ചുന്തരി വാവയെ ഇഷ്ടപ്പെട്ടു........
മറുപടിഇല്ലാതാക്കൂThank you.
ഇല്ലാതാക്കൂകുട്ടികളെ പാടി രസിപ്പിക്കാന്‍ പറ്റിയ പാട്ടായി ഡോക്ടര്‍.
മറുപടിഇല്ലാതാക്കൂആശംസകള്
ചുന്ദരി വാവയ്ക്ക് :) സ്നേഹം
മറുപടിഇല്ലാതാക്കൂ:) Thanks, Aarsha.
ഇല്ലാതാക്കൂ