2015 ജൂലൈ 27, തിങ്കളാഴ്‌ച

ഒരു നല്ല മനസ്സിന്റെ ഉടമ


Blog Post no: 409 - 

ഒരു  നല്ല മനസ്സിന്റെ ഉടമ



മനുഷ്യമനസ്സുകളിൽ  നല്ലതും (ദൈവീകം) ചീത്തയും (പൈശാചികം)

ആയ വിചാരങ്ങൾ ഉണ്ട്.  

അവ അതുപ്രകാരമുള്ള  പ്രവര്ത്തികളിലെക്കും

ആ മനസ്സുകളുടെ ഉടമകളെ നയിക്കുന്നു.  

മറ്റുള്ളവരെയും!   

ഈ ഏറ്റക്കുറച്ചിലിന്റെ തോത് അനുസരിച്ച്

നാം അവരെ നല്ലവർ, 

ചീത്ത മനുഷ്യർ എന്ന് വിളിക്കുന്നു. 

ഒരു  നല്ല മനസ്സിന്റെ ഉടമ - 

വളരെ നല്ല ചിന്തകളുടെയും 

പ്രവര്ത്തികളുടെയും ഉടമ നമ്മെ വിട്ടുപിരിഞ്ഞു

എന്നത് നമ്മെ ദു:ഖിപ്പിക്കുന്നു.   

ഡോ. APJ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.  



8 അഭിപ്രായങ്ങൾ:

  1. ഡോ. APJ. അബ്ദ്ദുൾ കലാമിന്‌ ഞാനും ആദരാഞ്ജലികൾ അർപ്പിക്കുന്നു..........

    മറുപടിഇല്ലാതാക്കൂ
  2. നല്ല മനുഷ്യർ നടന്നു മറയുന്നു..

    മറുപടിഇല്ലാതാക്കൂ

.