2015, മാർച്ച് 23, തിങ്കളാഴ്‌ച

മൌനം


Blog Post No: 355 -


മൌനം

 

മൌനം വാചാലമാകുമ്പോൾ

വാചാലത അസഹനീയമായി തോന്നാം;

മൌനം വാചാലമാകുന്ന ഘട്ടം വന്നാൽ

വാചാലമാകുന്നത് സഹജം.

മൌനം വിദ്വാനു ഭൂഷണം;

''വിദ്വാനെ'' പ്രകോപിപ്പിച്ചാൽ

വാചാലനായെന്നിരിക്കും.

വാചാലതയോ അസഹനീയവും.

''മൌനി''കളെ മനസ്സിലാക്കുക;

വാചാലരായാൽ സഹിക്കുക.  

 
 

8 അഭിപ്രായങ്ങൾ:

  1. ഓരോരുത്തരോടും അവരെ 'അറിഞ്ഞുകൊണ്ട്' അവരോട്‌ പെരുമാറണം!
    നല്ല ചിന്ത ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മൌനം വിദ്വാനും വിഢ്യാനും ഭൂഷണം

    മറുപടിഇല്ലാതാക്കൂ
  3. ഈ "മൌനം" നന്നായി ഏട്ടാ ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

.