Blog Post No: 361 -
ഗൃഹാതുരത്വം
പച്ചനെൽപ്പാടങ്ങൾ കാണുന്നുണ്ട്
പച്ചത്തെങ്ങിൻതോപ്പുകളും
പതുക്കെയൊഴുകുന്ന നീര്ച്ചാലും
പണ്ടേ പ്രവാസിയാമെൻ മനസ്സിൽ
പാലക്കാട്ടിന്റെ സന്തതി ഞാൻ
പണ്ടേ സ്ഥലം വിട്ട നിര്ഭാഗ്യവാനും
പണ്ടെന്റെ അമ്മയുള്ള വീട്
പണ്ടെന്റെ അമ്മയുള്ള നാട്
പണ്ടുപണ്ടുള്ള ഇക്കാര്യങ്ങൾ
പറയുന്നു ഞാനെന്റെ മക്കളോട്
ഗൃഹാതുരത്വം
പച്ചനെൽപ്പാടങ്ങൾ കാണുന്നുണ്ട്
പച്ചത്തെങ്ങിൻതോപ്പുകളും
പതുക്കെയൊഴുകുന്ന നീര്ച്ചാലും
പണ്ടേ പ്രവാസിയാമെൻ മനസ്സിൽ
പാലക്കാട്ടിന്റെ സന്തതി ഞാൻ
പണ്ടേ സ്ഥലം വിട്ട നിര്ഭാഗ്യവാനും
പണ്ടെന്റെ അമ്മയുള്ള വീട്
പണ്ടെന്റെ അമ്മയുള്ള നാട്
പണ്ടുപണ്ടുള്ള ഇക്കാര്യങ്ങൾ
പറയുന്നു ഞാനെന്റെ മക്കളോട്
