tag:blogger.com,1999:blog-8562768602433073093.post9137202085398776926..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : ലോലഹൃദയൻdrpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger29125tag:blogger.com,1999:blog-8562768602433073093.post-70199138092987155422014-02-18T06:01:53.394-08:002014-02-18T06:01:53.394-08:00Enikkum. Thanks.Enikkum. Thanks.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-43138414649188300272014-02-18T02:55:55.678-08:002014-02-18T02:55:55.678-08:00എനിക്ക് ലോലഹൃദയമാ ഇഷ്ടം ..എനിക്ക് ലോലഹൃദയമാ ഇഷ്ടം ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-2481050782476219302014-02-05T03:35:00.440-08:002014-02-05T03:35:00.440-08:00Nammal ariyunnavaril oraal.Nammal ariyunnavaril oraal.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-17038772196167946992014-02-04T21:59:46.493-08:002014-02-04T21:59:46.493-08:00AARAYIRUNNU AA LOLA HRUDAYAN AARAYIRUNNU AA LOLA HRUDAYAN Anonymoushttps://www.blogger.com/profile/16097786306937878483noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-22913762664223289842014-02-04T05:53:47.080-08:002014-02-04T05:53:47.080-08:00Nanni.Nanni.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-66953304467421442982014-02-04T03:50:11.622-08:002014-02-04T03:50:11.622-08:00ആശംസകള്ആശംസകള്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-23579503198707754582014-02-03T23:16:41.603-08:002014-02-03T23:16:41.603-08:00നല്ല മരണം നല്ല ഉറക്കം ഇതൊക്കെ അവരുടെ അനുഗ്രഹം തന്ന...നല്ല മരണം നല്ല ഉറക്കം ഇതൊക്കെ അവരുടെ അനുഗ്രഹം തന്നെ ആണ് എഴുത്ത് ഒന്ന് കണ്ണ് ഇറനാക്കിബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-40504894813501670812014-02-03T23:03:07.536-08:002014-02-03T23:03:07.536-08:00ഉദാഹരണമായി മഹാന്മാരെ വരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ...ഉദാഹരണമായി മഹാന്മാരെ വരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും. സ്വാതി തിരുനാൾ - ധീരൻ ആയിരുന്നു, കലാഹൃദയം ഉള്ള ആൾ ആയിരുന്നു. എന്നാൽ മറ്റുള്ളവരെ പിണക്കുന്നതിൽ വളരെ പിന്നോക്കം. മാന്യമായി ബ്രിട്ടീഷുകാരോട് എതിർത്തു. അങ്ങനെ വേണ്ടി വന്നല്ലോ, സ്വജനങ്ങളെ രക്ഷിക്കാനായില്ലല്ലൊ എന്ന ചിന്ത കൊണ്ട് ഹൃദയത്തിനു ഭാരം കൂടി. പിന്നെ പറയേണ്ട കാര്യമില്ലല്ലോ.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-13514892347363295352014-02-03T22:34:50.386-08:002014-02-03T22:34:50.386-08:00ha ha thankalkku thettippoyi. Onnukoodi vaayichu ...ha ha thankalkku thettippoyi. Onnukoodi vaayichu nookkoo. Thanks.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-78516116981080137302014-02-03T22:11:09.877-08:002014-02-03T22:11:09.877-08:00തെറ്റിപ്പോയി ഡോക്ടറേ. ലോലഹൃദയം വഴങ്ങിവഴങ്ങി നില്ക്...തെറ്റിപ്പോയി ഡോക്ടറേ. ലോലഹൃദയം വഴങ്ങിവഴങ്ങി നില്ക്കുകയേ ഉള്ളൂ. അതുപൊട്ടില്ല. പൊട്ടാനൊന്നുമില്ല. ഹൃദയശൂന്യതയോളം അടുക്കുന്ന നേർമ്മ... ലോലത.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-3216265439314244072014-02-03T03:43:33.267-08:002014-02-03T03:43:33.267-08:00Athe, Dasetta.Athe, Dasetta.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-75711983314688966182014-02-03T02:06:47.734-08:002014-02-03T02:06:47.734-08:00ലോലഹൃദയൻ ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ കടന്നുപോയി...ലോലഹൃദയൻ ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ കടന്നുപോയി. അങ്ങിനെയുള്ളവർക്കു മാത്രമേ അതിനു കഴിയൂ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-78656449671863162192014-02-02T21:07:47.596-08:002014-02-02T21:07:47.596-08:00I love u, Akakuka. :)I love u, Akakuka. :)drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-74833033533706447372014-02-02T21:07:12.030-08:002014-02-02T21:07:12.030-08:00Shariyaanu. Palarkkum athu saadhikkilla - their na...Shariyaanu. Palarkkum athu saadhikkilla - their nature!drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-59836842425976262382014-02-02T21:06:29.485-08:002014-02-02T21:06:29.485-08:00Ellaavarum alla. :)Ellaavarum alla. :)drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-70347642126573426102014-02-02T21:06:14.505-08:002014-02-02T21:06:14.505-08:00Correct.Correct.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-39984426712340908422014-02-02T21:05:57.061-08:002014-02-02T21:05:57.061-08:00Athe. Pakshe, vishamam ullath purathu kaanikkaath...Athe. Pakshe, vishamam ullath purathu kaanikkaathe hrudayathinu bhaaram koottum chilar. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-29281614846046040312014-02-02T13:03:54.182-08:002014-02-02T13:03:54.182-08:00ഡോക്ടര്‍ സാര്‍,
എനിക്കീ എഴുത്തും, താങ്കളെയും ഏറെ ഇ...ഡോക്ടര്‍ സാര്‍,
എനിക്കീ എഴുത്തും, താങ്കളെയും ഏറെ ഇഷ്ടം..

-അക്കാകുക്ക-Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-62790590025879257992014-02-02T13:01:24.373-08:002014-02-02T13:01:24.373-08:00you said it... അജിത്തെട്ടാ.. (y)you said it... അജിത്തെട്ടാ.. (y)Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-16318415284583661592014-02-02T11:13:15.410-08:002014-02-02T11:13:15.410-08:00Doctormar lolahridayar alla ennanu paranju kelkkun...Doctormar lolahridayar alla ennanu paranju kelkkunnathu..AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-23290780291432349512014-02-02T09:03:30.998-08:002014-02-02T09:03:30.998-08:00ആ മനുഷ്യൻ, വിഷമതകളും വിയോജിപ്പുകളുമൊക്കെ അതിന്റേതാ...ആ മനുഷ്യൻ, വിഷമതകളും വിയോജിപ്പുകളുമൊക്കെ അതിന്റേതായ അർത്ഥത്തിൽ മനസ്സിലാക്കുന്ന സുഹൃത്തുക്കളോടോ,ബന്ധുക്കളോടോ കുറച്ചൊക്കെ തുറന്നു പറഞിരുന്നേൽ, അനാവശ്യമായ ഹൃദയഭാരവും, അകാലത്തിലെ മരണവും ഒഴിവാക്കാമായിരുന്നുവെന്നു തോന്നുന്നു.

നല്ല കവിത.

ശുഭാശംസകൾ.....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-91371641801753947742014-02-02T07:11:27.004-08:002014-02-02T07:11:27.004-08:00ഹാന്‍ഡില്‍ വിത് കെയര്‍ എന്ന് പറയാനും ആരും ഉണ്ടായിര...ഹാന്‍ഡില്‍ വിത് കെയര്‍ എന്ന് പറയാനും ആരും ഉണ്ടായിരുന്നില്ല

(കടുപ്പമായി ഏറെക്കാലം ജീവിക്കുന്നതിനെക്കാള്‍ ലോലഹൃദയവുമായി കുറെനാള്‍ ജീവിക്കുന്നത് നല്ലൂ)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-56754113545894041722014-02-02T06:51:02.176-08:002014-02-02T06:51:02.176-08:00നല്ല വാക്കുകള്‍ ഉപയോഗിക്കുമ്പോഴും,പ്രവര്‍ത്തികള്‍ ...നല്ല വാക്കുകള്‍ ഉപയോഗിക്കുമ്പോഴും,പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും,നന്മനിറഞ്ഞ കാര്യങ്ങള്‍ ചെയ്യുമ്പോഴും ഹൃദയത്തില്‍ നിറയുന്ന ആനന്ദം അളവറ്റതല്ലെ ഡോക്ടര്‍ സാറേ.
നന്നായിരിക്കുന്നു ചിന്തകള്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-3931796350946650432014-02-02T06:42:03.323-08:002014-02-02T06:42:03.323-08:00ലോല ഹൃദയമല്ലേ.
പെട്ടെന്ന് പൊട്ടിപ്പോകും.ലോല ഹൃദയമല്ലേ.
പെട്ടെന്ന് പൊട്ടിപ്പോകും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-37956103842832987232014-02-02T04:14:00.287-08:002014-02-02T04:14:00.287-08:00നന്മയുടെ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് നല്ലതേ വരൂ...നന്മയുടെ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് നല്ലതേ വരൂ. എന്നാൽ, ഇവരിൽ ചിലര്‍ ജന്മനാൽ ലോലഹൃദയരായി, ദു:ഖം സഹിക്കാൻ വിധിക്കപ്പെട്ടവരായി, പ്രകടിപ്പിക്കാൻ സാധിക്കാത്തവരായി, ഉള്ളിൽ അടക്കിക്കൊണ്ടു, ഭാരിച്ച ഹൃദയത്തോടെ അകാലമൃത്യു പ്രാപിക്കുന്നു. അവരില ഒരാൾ ആണിത്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.com