tag:blogger.com,1999:blog-8562768602433073093.post9086696295311508693..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : ലഹരി (ചെറുകഥ)drpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger13125tag:blogger.com,1999:blog-8562768602433073093.post-365765695049515942013-05-13T10:38:28.885-07:002013-05-13T10:38:28.885-07:00ha ha Thanks for the comments.ha ha Thanks for the comments.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-67238577128846244892013-05-13T06:05:27.478-07:002013-05-13T06:05:27.478-07:00ഒരു സിനിമയില്‍ പാര്‍വതിയോട് ശ്രീനിവാസന് ദേഷ്യപ്പെ...ഒരു സിനിമയില്‍ പാര്‍വതിയോട് ശ്രീനിവാസന് ദേഷ്യപ്പെട്ട പോലെയായി ഇത്. സ്വന്തം സഹോദരന് പോലും തന്റെ ഭാര്യയോട് സംസാരിച്ചു കൂടെങ്കില് അവളെ മുറിക്കുള്ളില്‍ അടച്ചു വക്കട്ടെ.
നല്ല ഒരു കൊച്ചു കഥ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-20899127086150718592013-04-22T22:24:22.893-07:002013-04-22T22:24:22.893-07:00അക്കാകുക്കാ, വളരെ സന്തോഷം. നന്ദി. വാസ്തവത്തിൽ, ഈ ...അക്കാകുക്കാ, വളരെ സന്തോഷം. നന്ദി. വാസ്തവത്തിൽ, ഈ പ്രോത്സാഹനം തന്നെയാണ് എന്നെ വല്ലതും കുത്തിക്കുറിക്കാൻ പ്രചോദനമാകുന്നത്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-62396407735561180062013-04-22T14:23:33.181-07:002013-04-22T14:23:33.181-07:00എപ്പോഴത്തെയും പോലെത്തന്നെ ഒരു 'മാലങ്കോട്-ടച്ച്...എപ്പോഴത്തെയും പോലെത്തന്നെ ഒരു 'മാലങ്കോട്-ടച്ച്'
ഈ കഥയ്ക്കും ഉണ്ട്.
കഥ പറഞ്ഞ ആ നാടന്‍ -മാപ്പിളശൈലി അവതരണത്തിന് മാറ്റുകൂട്ടി.
പിന്നെ..!!! ദാമ്പത്യത്തിലെ പിണക്കങ്ങളും, ഇണക്കങ്ങളും
വിശിഷ്യാ അനേകം മനസ്സുകളിട്ട് പന്താടുന്ന അങ്ങയെപ്പോലൊരു
മാനസികാരോഗ്യ-ഡോക്ടറുടെ വിരല്‍ത്തുമ്പില്‍ ഭദ്രം...!!

ഇഷ്ടമായി...
ലാളിത്യമാര്‍ന്ന ഈ കൊച്ചുകഥ -ലഹരി-

ആശംസകള്‍
Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-87132884522671368132013-04-18T13:03:19.764-07:002013-04-18T13:03:19.764-07:00കഥ വായിച്ച് വിലയേറിയ അഭിപ്രായം അറിയിച്ചതില്‍ വളരെ ...കഥ വായിച്ച് വിലയേറിയ അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്.
Thank you, my friend. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-85411749408788541162013-04-18T11:58:09.187-07:002013-04-18T11:58:09.187-07:00ജീവിതം പരസ്പര ധാരണയില്‍ പോവേണ്ട ഒന്നാണ് ,അവിടെ കല്...ജീവിതം പരസ്പര ധാരണയില്‍ പോവേണ്ട ഒന്നാണ് ,അവിടെ കല്ല് കടികള്‍ ഉണ്ടാവുമ്പോള്‍ അത് തിരിച്ചറിയാതെ പോവുന്നതാണ് മിക്ക പ്രശ്നങ്ങള്‍ക്കും കാരണം ,,ഈ പോസ്റ്റ് നന്നായി പറഞ്ഞു ട്ടോ ,,സന്തോഷം എഴുത്തിന്റെ ഗ്രാഫ് ഉയരുന്നതില്‍ ,,ആശംസകള്‍ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-40274871809354522272012-12-27T23:10:33.228-08:002012-12-27T23:10:33.228-08:00കഥ വായിച്ച് വിലയേറിയ അഭിപ്രായം അറിയിച്ചതില്‍ വളരെ ...കഥ വായിച്ച് വിലയേറിയ അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട് അനു രാജ്. നന്ദിയും. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-30642066699189382052012-12-27T21:19:55.859-08:002012-12-27T21:19:55.859-08:00താങ്കളുടെ കഥ അതിന്റെ ലാളിത്യം കൊണ്ട് എനിക്ക് ഇഷ്ടമ...താങ്കളുടെ കഥ അതിന്റെ ലാളിത്യം കൊണ്ട് എനിക്ക് ഇഷ്ടമായി....ഒരു തരത്തില്‍ പറഞ്ഞാല്‍ നെജീബിനെപ്പോലെയുളളവരെ അങ്ങനെയങ്ങ് കുറ്റപ്പെടുത്താനും കഴിയില്ല...അതു പോലെയുളള കാര്യങ്ങളാണല്ലോ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-72645572857260620042012-12-27T12:47:27.149-08:002012-12-27T12:47:27.149-08:00അജിത് ഭായ്, കഥ വായിച്ചു വിലയേറിയ അഭിപ്രായം പറഞ്ഞത...അജിത് ഭായ്, കഥ വായിച്ചു വിലയേറിയ അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്, നന്ദിയും. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-66851833412325104372012-12-27T09:17:56.334-08:002012-12-27T09:17:56.334-08:00ശുഭപര്യവസാനിയായ ഒരു നല്ല കഥശുഭപര്യവസാനിയായ ഒരു നല്ല കഥajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-30607539208559895752012-12-27T08:55:04.770-08:002012-12-27T08:55:04.770-08:00@Shahid & Mohan:
കഥ വായിച്ചു അഭിപ്രായം പറഞ്ഞത...
@Shahid & Mohan:
കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി സുഹൃത്തുക്കളേ.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-49540776815499021002012-12-27T08:28:17.206-08:002012-12-27T08:28:17.206-08:00ദാമ്പത്യജീവിതത്തില്‍ തെറ്റിദ്ധരിക്കാനും തെറ്റിദ്ധര...ദാമ്പത്യജീവിതത്തില്‍ തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിക്കപ്പെടാനും
സന്ദര്‍ഭങ്ങള്‍ നിരവധിയാണ്!! എന്നാലും അവയെയൊക്കെ അതിജീവിച്ചു മുന്പോട്ടുപോകുമ്പോഴാണ് ദാമ്പത്യജീവിതം മാധുര്യമേറുന്നതാവുന്നത്!!!
വായിച്ചു, ഇഷ്ടപ്പെട്ടു.
ആശംസകള്‍!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-9023987296115899672012-12-27T08:28:11.380-08:002012-12-27T08:28:11.380-08:00നന്നായിട്ടുണ്ട് ലഹരിക്കഥ നന്നായിട്ടുണ്ട് ലഹരിക്കഥ Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.com