tag:blogger.com,1999:blog-8562768602433073093.post8550249129598325438..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : എന്റെ നാടും മാതൃഭാഷയുടെ പ്രാധാന്യവും drpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger39125tag:blogger.com,1999:blog-8562768602433073093.post-12558701689636643422014-08-10T12:10:36.822-07:002014-08-10T12:10:36.822-07:00Thanks, my friend.Thanks, my friend.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-6894275985056796592014-08-10T11:42:48.796-07:002014-08-10T11:42:48.796-07:00goodgoodasharafhttps://www.blogger.com/profile/12237355216577312084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-59320475790220747762013-08-13T07:17:56.963-07:002013-08-13T07:17:56.963-07:00Thanks, Ali for your comments. Athu spamil kidakku...Thanks, Ali for your comments. Athu spamil kidakkunnundaayirunnu!drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-14059116725358795582013-04-17T23:57:23.457-07:002013-04-17T23:57:23.457-07:00നല്ല നിർദ്ദേശങ്ങൾ.
താങ്കളുടെ ബ്ലോഗ് നോക്കി. വള...നല്ല നിർദ്ദേശങ്ങൾ.
താങ്കളുടെ ബ്ലോഗ് നോക്കി. വളരെ ഇഷ്ടപ്പെട്ടു. വിശദമായി വായിക്കുന്നുണ്ട്. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-88578691938715503872013-04-17T23:43:58.657-07:002013-04-17T23:43:58.657-07:00മലയാള ഭാഷയുടെ സംരക്ഷണത്തിനായി ചില മാർഗ്ഗങ്ങൾ ......മലയാള ഭാഷയുടെ സംരക്ഷണത്തിനായി ചില മാർഗ്ഗങ്ങൾ ...........

1.കേരളത്തിലെ പൊതു ഗ്രന്ഥശാലകൾ സംരക്ഷിക്കുക
2.സർക്കാർ രേഖകൾ മലയാളത്തിൽ ആക്കുക
3.സർക്കാർ ഓഫീസകൾ , പൊതു മേഖല സ്ഥാപനങ്ങൾ ,സർവകാലശാലകൾ,ആശുപത്രികൾ ,കച്ചവട സ്ഥാപനങ്ങൾ എ ന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക
4. വിവാഹ ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
5. PSC പരീഷകൾ മലയാളികരിക്കുക.
6. മലയാളം ബ്ലോഗ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക
7. മലയാളം ഒരു പേപ്പർ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക

Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-75830211928812022122013-04-17T05:35:05.102-07:002013-04-17T05:35:05.102-07:00എന്റെ ബ്ലോഗിലേക്ക് സ്വാഗതം, സുഹൃത്തേ.
ബ്ലോഗ് വാ...എന്റെ ബ്ലോഗിലേക്ക് സ്വാഗതം, സുഹൃത്തേ.
ബ്ലോഗ് വായിച്ചു കമെന്റ്സ് ഇട്ടതിൽ സന്തോഷം, നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-13141295222713579372013-04-17T03:20:25.564-07:002013-04-17T03:20:25.564-07:00നല്ല ലേഖനം
1. മലയാള ഭാഷ ഇന്റര്‍നെറ്റ് വഴി പരിപോഷി...നല്ല ലേഖനം

1. മലയാള ഭാഷ ഇന്റര്‍നെറ്റ് വഴി പരിപോഷിപ്പിക്കുക
2. എല്ലാ കടകളുടെയും സര്‍ക്കാര്‍ ഓഫീസുകളും ബോര്‍ഡുകള്‍ മലയാളത്തില്‍ ആക്കുകJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-15893050971561338302013-04-14T10:43:46.232-07:002013-04-14T10:43:46.232-07:00നന്ദി, സുഹൃത്തേ.
തരം താഴ്ത്തിക്കാണിക്കുന്ന പ്രവണത...നന്ദി, സുഹൃത്തേ.
തരം താഴ്ത്തിക്കാണിക്കുന്ന പ്രവണത തെറ്റാണ്. അല്‍പ്പസ്വല്‍പ്പം തമാശയൊക്കെ ആകാം. എന്നാൽ, ഒരു വീട്ടിലെ പ്രശ്നങ്ങൾ വീട്ടിലുള്ളവർ വേണ്ടപോലെ കൈകാര്യം ചെയ്തില്ല എങ്കിൽ അയൽപക്കക്കാർ അറിഞ്ഞു മോശമായിത്തീരുന്നത്പോലെ ആകും ഇക്കാര്യവും. ഇതിൽ ശ്രദ്ധിച്ചേ മതിയാവൂ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-36700707193776540032013-04-14T10:29:34.150-07:002013-04-14T10:29:34.150-07:00ദേശീയതലത്തില്‍, ഏതു മേഖലകളില്‍ ആയാലും അതില്‍ വ്യക്...ദേശീയതലത്തില്‍, ഏതു മേഖലകളില്‍ ആയാലും അതില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥന്മാര് എന്റെ നാട്ടിലുണ്ടായിട്ടുണ്ട്-വളരെ ശരിയാണ് ഡോക്ടര്‍.. പക്ഷെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നമ്മുടെ നാടിനെ നാം തന്നെ തരം താഴ്ത്തിക്കാണിക്കുന്ന പ്രവണതയാണുള്ളത്.Satheeshhttps://www.blogger.com/profile/01931414645248024227noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-15468955591022334012013-04-09T06:21:26.485-07:002013-04-09T06:21:26.485-07:00അതെ, അങ്ങിനെ ഒരു വശം കാണുന്നുണ്ട്. എന്റെ അടുത്ത ബ...അതെ, അങ്ങിനെ ഒരു വശം കാണുന്നുണ്ട്. എന്റെ അടുത്ത ബ്ലോഗ് അതുമായി ബന്ധപ്പെട്ടതാണ്. നന്ദി, സുഹൃത്തേ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-35080683846518126002013-04-09T05:44:47.717-07:002013-04-09T05:44:47.717-07:00എന്തോ....... മാതൃഭാഷയോട് ഇത്രയും അവജ്ഞയും അവഗണനയു...എന്തോ....... മാതൃഭാഷയോട് ഇത്രയും അവജ്ഞയും അവഗണനയും പുലര്‍ത്തുന്ന ഒരു സമൂഹം വേറെ എവിടെ യെങ്കിലുമുണ്ടോ എന്നത് സംശയമാണ് . ലേഖനം നന്നായി . ആശംസകൾ AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-81156618400748192462013-04-07T20:31:13.782-07:002013-04-07T20:31:13.782-07:00ഹായ്, ബാലാജി സർ, വളരെക്കാലത്തിനു ശേഷം :)
സ്വാഗതം,...ഹായ്, ബാലാജി സർ, വളരെക്കാലത്തിനു ശേഷം :)
സ്വാഗതം, സന്തോഷം, നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-79418018716795871612013-04-07T13:11:22.332-07:002013-04-07T13:11:22.332-07:00"ഓരോ വ്യക്തിയും മാതൃഭാഷയില്‍ താല്‍പ്പര്യം കാണ..."ഓരോ വ്യക്തിയും മാതൃഭാഷയില്‍ താല്‍പ്പര്യം കാണിക്കേണ്ടത് വ്യക്തിത്വവികസനതിനു അത്യാവശ്യമാണ്" - മികച്ചും സത്യം ! നല്ലൊരു ലേഖനം ! വളരെ ഇഷ്ടപ്പെട്ടു ! നന്ദി ! Krishnamurthi Balajihttps://www.blogger.com/profile/07406723615601474261noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-29667706157449806562013-04-07T00:39:05.071-07:002013-04-07T00:39:05.071-07:00ഈ നല്ല വാക്കുകൾ വായിച്ചു സന്തോഷം തോന്നുന്നു. നന്ദ...ഈ നല്ല വാക്കുകൾ വായിച്ചു സന്തോഷം തോന്നുന്നു. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-56603891319681705432013-04-07T00:15:00.494-07:002013-04-07T00:15:00.494-07:00കേരളം വിട്ടാൽ മലയാളം കേൾക്കുമ്പോൾ കുളിര് കോരുന്ന എ...കേരളം വിട്ടാൽ മലയാളം കേൾക്കുമ്പോൾ കുളിര് കോരുന്ന എന്റെ മനസ്സിനെ കൂടുതൽ രോമാഞ്ചം അണിയിച്ച ലേഖനം
നന്ദി ഡോക്ടര നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-72919303497512068902013-04-06T08:44:10.978-07:002013-04-06T08:44:10.978-07:00അതെ. നമ്മുടെ മനസ്സിലുള്ളത് എല്ലാം എഴുത്തിലും, സംഭ...അതെ. നമ്മുടെ മനസ്സിലുള്ളത് എല്ലാം എഴുത്തിലും, സംഭാഷണത്തിലും, ചെയ്തികളിലും പ്രകടമാവുമല്ലോ. താങ്കള്‍, ഈ ബ്ലോഗ് വായിച്ചു, വിലയിരുത്തി, അഭിപ്രായപ്പെട്ടത് ഞാൻ നെഞ്ചോട് ചേര്‍ക്കുന്നു. സന്തോഷമുണ്ട്, വളരെ. നന്ദി, സർ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-92069073118121487302013-04-06T08:11:57.835-07:002013-04-06T08:11:57.835-07:00 മാതൃഭാഷയെ സ്നേഹിക്കുന്ന ഒരു മനസ്സ് താങ്കളുടെ മിക്... മാതൃഭാഷയെ സ്നേഹിക്കുന്ന ഒരു മനസ്സ് താങ്കളുടെ മിക്ക എഴുത്തുകളില്‍ നിന്നുതന്നെ തിരിച്ചറിയാന്‍ കഴിയും.അതിന്റെ തീവ്രത ഈ വരികളിലും അരക്കിട്ടുറപ്പിച്ച വിധത്തില്‍ തെളിയുന്നു.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-51556168025377911812013-04-05T01:39:28.990-07:002013-04-05T01:39:28.990-07:00
Welcome to my blog.
നന്ദി, സുഹൃത്തേ

Welcome to my blog.
നന്ദി, സുഹൃത്തേ

drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-58234018403936510452013-04-05T01:30:45.609-07:002013-04-05T01:30:45.609-07:00മാതൃഭാഷ പെറ്റമ്മയെപ്പോലെ മനോഹരിയാണ്. എന്റെ നാടും അ...മാതൃഭാഷ പെറ്റമ്മയെപ്പോലെ മനോഹരിയാണ്. എന്റെ നാടും അത്പോലെ തന്നെ..തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-62974834881899651722013-04-04T10:05:41.583-07:002013-04-04T10:05:41.583-07:00അതെ, മുറ്റത്തെ മുല്ലക്ക്.....
നന്ദി, സുഹൃത്തേഅതെ, മുറ്റത്തെ മുല്ലക്ക്.....
നന്ദി, സുഹൃത്തേdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-88674986920946086702013-04-04T09:50:40.128-07:002013-04-04T09:50:40.128-07:00മാതൃഭാഷയെക്കുറിച്ച് അധികവും പുറത്ത് ജീവിച്ചവര്‍ എഴ...മാതൃഭാഷയെക്കുറിച്ച് അധികവും പുറത്ത് ജീവിച്ചവര്‍ എഴുതുമ്പോഴാണ് അതിന്റെ വ്യാപ്തി പ്രകടമാകുന്നത്. നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-46992797047404185312013-04-04T00:12:58.403-07:002013-04-04T00:12:58.403-07:00സന്തോഷം, നന്ദി ആശ്വതിക്കുട്ടീ. സന്തോഷം, നന്ദി ആശ്വതിക്കുട്ടീ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-69349626378598460752013-04-04T00:11:49.827-07:002013-04-04T00:11:49.827-07:00ഉമ്മ-ഉപ്പ, അമ്മച്ചി-അപ്പച്ചൻ, അമ്മ-അച്ഛൻ എന്നൊക്കെ...ഉമ്മ-ഉപ്പ, അമ്മച്ചി-അപ്പച്ചൻ, അമ്മ-അച്ഛൻ എന്നൊക്കെ നാം വിളിക്കുന്നതിന്റെ മാധുര്യം ഉണ്ടാവാൻ വഴിയില്ല ഈ മമ്മിക്കും ഡാഡിക്കുമൊക്കെ.
അഭിപ്രായത്തിനു നന്ദി, സുഹൃത്തേ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-14601557929112701032013-04-03T23:29:22.488-07:002013-04-03T23:29:22.488-07:00ഞാനും ഏട്ടനു തരുന്നു ഒന്നാം സമ്മാനം ഞാനും ഏട്ടനു തരുന്നു ഒന്നാം സമ്മാനം aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-543468840637502122013-04-03T23:17:15.136-07:002013-04-03T23:17:15.136-07:00ഭാരതമെന്ന പേര് കേട്ടാല്‍
അഭിമാനപൂരിതമാകണം അന്ത:രം...ഭാരതമെന്ന പേര് കേട്ടാല്‍
അഭിമാനപൂരിതമാകണം അന്ത:രംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍

എന്റെ ഭാഷ.. അത് മലയാളം തന്നെ.. എന്റെ ഉമ്മ എന്നെ താരാട്ട് പാട്ട് പാടി ഉറക്ക്യിയ ഭാഷ..

ഈ പോസ്റ്റിനു ആശംസകളുടെ ഒരു പുഷ്പഹാരം സമ്മാനിക്കുന്നു..
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.com