tag:blogger.com,1999:blog-8562768602433073093.post8203273601881644449..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : വേദന, വേദന......drpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger28125tag:blogger.com,1999:blog-8562768602433073093.post-44039581604739200272013-12-31T09:10:19.249-08:002013-12-31T09:10:19.249-08:00Thanks, chettaa.Thanks, chettaa.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-37614085898918213722013-12-30T04:54:35.467-08:002013-12-30T04:54:35.467-08:00നല്ല ചിന്തകള്‍ ഡോക്ടര്‍
ആശംസകള്നല്ല ചിന്തകള്‍ ഡോക്ടര്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-32387957202978540512013-12-03T09:00:01.498-08:002013-12-03T09:00:01.498-08:00Thanks, my friend. Thanks, my friend. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-68697624615556380882013-12-03T00:33:00.929-08:002013-12-03T00:33:00.929-08:00ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ ജീവജാലങ്ങളും വേദനകള്‍...ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ ജീവജാലങ്ങളും വേദനകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ !! ഏറ്റകുറച്ചിലുകള്‍ സ്വാഭാവികം..
ഒരു ജീവിതകാലം മുഴുവന്‍ വേദന തിന്നു ജീവിക്കുന്നവരുടെ ഇടയില്‍, എന്റെ വേദനകള്‍ എത്ര നിസാരം എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്...
ആശംസകള്‍ സര്.. ഇത്തരം ചിന്തകള്ക്... Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-17230147080793593812013-11-26T04:23:29.193-08:002013-11-26T04:23:29.193-08:00Thanks, Aarsha. Vittupoyathaanu.Thanks, Aarsha. Vittupoyathaanu.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-54234020660270055572013-11-26T03:44:18.925-08:002013-11-26T03:44:18.925-08:00ചില വേദനകള്‍ അനിവാര്യം ഡോക്ടര്‍! (അങ്ങേ കാണാനില്ലാ...ചില വേദനകള്‍ അനിവാര്യം ഡോക്ടര്‍! (അങ്ങേ കാണാനില്ലാലോ എന്നോര്‍ത്ത് -ഇപ്പൊ നോക്കുമ്പോള്‍ ആണ് നോടിഫിക്കേശന്‍ വരുന്നില്ല എന്ന് കണ്ടത്! )Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-77500102076875365192013-11-25T22:55:07.499-08:002013-11-25T22:55:07.499-08:00Thanks, Aswathi.Thanks, Aswathi.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-39065954639813312662013-11-25T22:03:26.063-08:002013-11-25T22:03:26.063-08:00നന്നായി എഴുതി ഏട്ടാ.. നല്ല ചിന്തകൾ..നന്നായി എഴുതി ഏട്ടാ.. നല്ല ചിന്തകൾ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-45288621956208075762013-11-24T21:45:41.240-08:002013-11-24T21:45:41.240-08:00Thanks.Thanks.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-59232440328335486512013-11-24T20:26:57.347-08:002013-11-24T20:26:57.347-08:00vaayichu. vedamamayam :)
vaayichu. vedamamayam :)
Anonymoushttps://www.blogger.com/profile/16097786306937878483noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-54549691979068016702013-11-24T19:28:06.157-08:002013-11-24T19:28:06.157-08:00Thank u, Sir for yr comments.Thank u, Sir for yr comments.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-59819024521086541622013-11-24T17:19:32.046-08:002013-11-24T17:19:32.046-08:00മനുഷ്യൻ ഇടക്കെങ്കിലും ദൈവത്തെ ഓർക്കണം. വേദന അതിനുള...മനുഷ്യൻ ഇടക്കെങ്കിലും ദൈവത്തെ ഓർക്കണം. വേദന അതിനുള്ള ചൂണ്ടുപലകയാവട്ടെ.

Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-2638069667867155942013-11-24T08:55:39.432-08:002013-11-24T08:55:39.432-08:00കറ നല്ലതാണ് എന്ന ഒരു സോപ്പ്പൊടിയുടെ പരസ്യം ഓര്‍ത്തു...കറ നല്ലതാണ് എന്ന ഒരു സോപ്പ്പൊടിയുടെ പരസ്യം ഓര്‍ത്തുപോയി, അജിത് ഭായ്. അതും ഇതും ബന്ധമുണ്ട് എന്നല്ല. ശരിയാണ്. വേദന അറിയണം, അനുഭവിക്കണം - കുറെയൊക്കെ. മനുഷ്യൻ വിപരീത സാഹചര്യങ്ങളിലേ, പഠിക്കൂ. വേദന എന്തെന്ന് അറിഞ്ഞാലേ, മറ്റുള്ളവരുടെ വേദന ശരിക്ക് അറിയൂ. പിന്നെ, വേദന അറിഞ്ഞില്ല എങ്കിൽ... ശരിയാണ് - പ്രമേഹം പോലുള്ള രോഗങ്ങൾ ആളെ അറിയിക്കാതെ പ്രശ്നങ്ങൾ ഉണ്ടാക്കും. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-70620560003105777112013-11-24T08:23:45.993-08:002013-11-24T08:23:45.993-08:00വേദന നല്ലതാണ്.ശരീരത്തിനും മനസ്സിനും വേദന തോന്നണം ...വേദന നല്ലതാണ്.ശരീരത്തിനും മനസ്സിനും വേദന തോന്നണം അല്ലെങ്കില്‍ മുറിയുന്നതൊന്നും അറിയുകയില്ല, ചോരവാര്‍ന്ന് പ്രശ്നമാവൂല്ലോ! നടക്കുന്ന വഴിയ്ക്ക് കാല് വിരല്‍ തട്ടി മുറിഞ്ഞു. വേദനയെന്ന സംഭവം ഇല്ലാത്തതോണ്ട് ശ്രദ്ധിച്ചതേയില്ല എന്നൊക്കെ വരൂല്ലേ? മറ്റുള്ളവരെ മുറിവേല്പിച്ചാലും നമുക്ക് വേദന തോന്നണം. ഇല്ലെങ്കില്‍ അതും പ്രശ്നമാണ്! വേദന നല്ലതാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-13746970575238880962013-11-24T07:06:38.936-08:002013-11-24T07:06:38.936-08:00Ayyo, Baiju njaan prakruthiyude aaraadhakan, eliya...Ayyo, Baiju njaan prakruthiyude aaraadhakan, eliya sevakan.
Thank u v much. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-81489942409497625042013-11-24T07:01:21.175-08:002013-11-24T07:01:21.175-08:00ചിന്തയും ഹൃദയവും അന്യര്‍ക്ക് കൂടി പകുത്തു നല്കുന്ന ...ചിന്തയും ഹൃദയവും അന്യര്‍ക്ക് കൂടി പകുത്തു നല്കുന്ന ഡോക്ടറുടെ ഈ നല്ല മനസ്സിന് പ്രകൃതിയുടെ മുഖച്ഛായ തന്നെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-88297364320543316712013-11-24T06:44:55.928-08:002013-11-24T06:44:55.928-08:00Thanks, Ikkaa.Thanks, Ikkaa.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-84145985612460404622013-11-24T06:30:02.148-08:002013-11-24T06:30:02.148-08:00മനസ്സാ, വാചാ, കർമ്മണാ
ആരെയും വേദനിപ്പിക്കരുത് -
...മനസ്സാ, വാചാ, കർമ്മണാ

ആരെയും വേദനിപ്പിക്കരുത് -

ഇത് പ്രകൃതി നിയമം/ഈശ്വരേശ്ച!
വേണ്ടതെല്ലാം ഈ വാക്കുകളിലുണ്ട്.
ദൈവം ഇച്ഛിച്ചതും കല്പ്പിച്ചതും ഇതുതന്നെയാണ്.
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-17821559853452632202013-11-23T19:33:16.159-08:002013-11-23T19:33:16.159-08:00Athe. നന്മയും പ്രാര്‍ത്ഥനയും ദുഖങ്ങള്‍ അകറ്റുമെന്ന...Athe. നന്മയും പ്രാര്‍ത്ഥനയും ദുഖങ്ങള്‍ അകറ്റുമെന്ന് പറയുന്നത് വെറുതെയല്ല.
Thanks, Dasetta.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-22462641743865240572013-11-23T19:32:46.752-08:002013-11-23T19:32:46.752-08:00Athe, Teacher.
Thanks.Athe, Teacher.
Thanks.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-61337623090678016782013-11-23T19:07:33.942-08:002013-11-23T19:07:33.942-08:00പ്രിയപ്പെട്ട ഡോക്ടര്‍,
എന്താണ് എഴുതേണ്ടത് എന്നറി...പ്രിയപ്പെട്ട ഡോക്ടര്‍,

എന്താണ് എഴുതേണ്ടത് എന്നറിയില്ല. അത്രയ്ക്ക് അത്ഭുതം തോന്നുന്നു. അങ്ങ് ഒരു തത്വജ്ഞാനിയുടെ നിലയിലെത്തി കഴിഞ്ഞു. ഈ പോസ്റ്റിലെ ഓരോ വരിയും
ഉജ്ജ്വലമാണ്. നന്മയും പ്രാര്‍ത്ഥനയും ദുഖങ്ങള്‍ അകറ്റുമെന്ന് പറയുന്നത് വെറുതെയല്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-21626023364901765092013-11-23T17:41:59.430-08:002013-11-23T17:41:59.430-08:00ഹൊ,, വല്ലാത്തൊരു വേദന,, ഹൊ,, വല്ലാത്തൊരു വേദന,, mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-17194339630652288812013-11-23T10:36:37.698-08:002013-11-23T10:36:37.698-08:00Thank you, Sir.Thank you, Sir.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-59802289353842504102013-11-23T10:36:21.703-08:002013-11-23T10:36:21.703-08:00Angane aayikkoodaa....
Thanks, Sajan.Angane aayikkoodaa....
Thanks, Sajan.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-46146064534480981972013-11-23T10:31:32.357-08:002013-11-23T10:31:32.357-08:00ഈ കുറി കലക്കിയല്ലോ മാഷെ ! അതൊരു വേദന തന്നെ
അനുഭവി...ഈ കുറി കലക്കിയല്ലോ മാഷെ ! അതൊരു വേദന തന്നെ
അനുഭവിപ്പിക്കും - തീരാദു:ഖത്തിലാഴ്ത്തും.
അത് കലക്കി !!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com