tag:blogger.com,1999:blog-8562768602433073093.post7784818108997913559..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : വിയോഗംdrpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger18125tag:blogger.com,1999:blog-8562768602433073093.post-31870723496608928342014-03-02T05:46:29.695-08:002014-03-02T05:46:29.695-08:00Thanks. Ith Font varuthi vechathaanu. Pazhaya Blo...Thanks. Ith Font varuthi vechathaanu. Pazhaya Blog alle? Ennaalum, Shraddhikkaam. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-88574262627709817432014-03-01T23:42:39.824-08:002014-03-01T23:42:39.824-08:00Thanks. Please go ahead.Thanks. Please go ahead.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-63287128302631906952014-03-01T22:56:03.007-08:002014-03-01T22:56:03.007-08:00മരണം അതൊരു വല്ലാത്ത പഹയന് ആണ്. പിന്നെ ഒന്ന് രണ്ടു...മരണം അതൊരു വല്ലാത്ത പഹയന് ആണ്. പിന്നെ ഒന്ന് രണ്ടു തെറ്റുകള്‍ ചൂണ്ടി കാട്ടുന്നതില്‍ വിഷമം ഉണ്ടാകില്ലെന്ന് വിചാരിക്കുന്നു. മാതൃസ്മരണയില്‍ ,സുഹൃത്ത്. pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-8176834233561364762014-03-01T22:55:29.099-08:002014-03-01T22:55:29.099-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-50988714863229579362013-02-11T07:32:56.373-08:002013-02-11T07:32:56.373-08:00അതെ, അനുഭവത്തില്‍ നിന്ന് എഴുതുന്നതിനു ജീവിതസത്യത്ത...അതെ, അനുഭവത്തില്‍ നിന്ന് എഴുതുന്നതിനു ജീവിതസത്യത്തിന്റെ ഗന്ധമുണ്ടാകും. നന്ദി, സുഹൃത്തേ. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-39331176873850867902013-02-11T05:07:36.762-08:002013-02-11T05:07:36.762-08:00അനുഭവത്തിന്റെ വെളിച്ച ത്തിലെഴുതുന്ന രചനകള്‍ക്ക് പ്...അനുഭവത്തിന്റെ വെളിച്ച ത്തിലെഴുതുന്ന രചനകള്‍ക്ക് പ്രത്യേകമായ ഒരു ഭംഗിയുണ്ട് . അത് ഈ രചനയ്ക്കു മുണ്ട് ...ആശംസകള്‍ AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-62896068127017805702013-02-08T12:01:50.261-08:002013-02-08T12:01:50.261-08:00@Vinod & Sougandhikam:
ബ്ലോഗ് വായിച്ചു കമന്റ...@Vinod & Sougandhikam:
ബ്ലോഗ് വായിച്ചു കമന്റ്സ് എഴുതിയതില്‍, എന്റെ ഓര്‍മ്മകളില്‍ പങ്കുചേര്‍ന്നതില്‍ നന്ദി.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-64168899728894694582013-02-08T10:48:10.908-08:002013-02-08T10:48:10.908-08:00ഉള്ളിന്നുള്ളിൽ അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു ...ഉള്ളിന്നുള്ളിൽ അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോൾ കൈ തന്നു കൂടെ വന്നു
അച്ഛന്റെ സ്നേഹം അങ്ങനെ തന്നെ . അങ്ങയുടെ പിതാവിന്റെ വിയോഗത്തില്‍ ഞാനും പങ്കു ചേരുന്നു.

ശുഭാശംസകള്‍....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-87312267543204490002013-02-08T09:46:03.886-08:002013-02-08T09:46:03.886-08:00പകരം വയ്ക്കുവാനില്ലാത്ത ആ വിയോഗത്തില്‍ ആശ്വസിപ്പിയ...പകരം വയ്ക്കുവാനില്ലാത്ത ആ വിയോഗത്തില്‍ ആശ്വസിപ്പിയ്ക്കുവാന്‍ വാക്കുകളെവിടെ ? എല്ലാ നന്മകളും നേരുന്നു.വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-1062842128899795102013-02-08T06:58:47.327-08:002013-02-08T06:58:47.327-08:00Thank you, Thankappansir. Thank you, Thankappansir. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-81630388642740597632013-02-08T05:18:53.924-08:002013-02-08T05:18:53.924-08:00കണ്ണില്‍നിന്നും അടര്‍ന്നുവീണ കണ്ണുനീര്ത്തുള്ളികളി...കണ്ണില്‍നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളില്‍ വിയോഗത്തിന്റെയും,
വേദനയുടെയും വികാരസ്പര്ശങ്ങള് സ്പഷ്ടമാകുന്നു ഡോക്ടര്‍.
എന്നിലും ഓര്‍മ്മകള്‍ ഉണര്‍ത്തി,വിയോഗത്തിലൂടെ സഞ്ചരിച്ചപ്പോള്‍,...
നന്ദി
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-88569796326872398022013-02-08T03:58:15.757-08:002013-02-08T03:58:15.757-08:00@Paimaji & Madhusudanan Sir:
ബ്ലോഗ് വായിച്ചു...@Paimaji & Madhusudanan Sir:
ബ്ലോഗ് വായിച്ചു കമന്റ്സ് എഴുതിയതില്‍, എന്റെ ഓര്‍മ്മകളില്‍ പങ്കുചേര്‍ന്നതില്‍ നന്ദി.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-88800439399207571542013-02-08T03:48:08.018-08:002013-02-08T03:48:08.018-08:00വിയോഗം വായിച്ചപ്പോൾ ഞാനും എന്റെ മാതാപിതാക്കളെ ഓർത്...വിയോഗം വായിച്ചപ്പോൾ ഞാനും എന്റെ മാതാപിതാക്കളെ ഓർത്ത് അൽപനേരം വികാരാധീനനായിപ്പോയി. നനി ഡോക്ടർMadhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-34060405050505276782013-02-07T22:32:23.413-08:002013-02-07T22:32:23.413-08:00ശരിയാണ് പ്രിയപ്പെട്ടവരുടെ വേര്‍പാട്
വേദനിപ്പിക്ക...ശരിയാണ് പ്രിയപ്പെട്ടവരുടെ വേര്‍പാട്
വേദനിപ്പിക്ക മാത്രം അല്ല തളര്‍ത്തുക കൂടി ചെയ്യ്യും
എന്റെ അച്ഛന് ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പോള്‍
അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.എന്നത് കൊണ്ട് ഈ പോസ്റ്റ്
എന്നെ അധികം വേദനിപ്പിക്കുന്നു .

ഈ വേദന ഞങ്ങളോട് പങ്കുവൈക്കാനുള്ള കാരണം
നമ്മള് ഒരു കുടുംബമായി കാണുന്നത് കൊണ്ടാണെന്ന്
മനസിലാക്കുന്നു ....നന്ദി സന്തോഷം പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-27668946820126415042013-02-07T12:38:03.050-08:002013-02-07T12:38:03.050-08:00@Mohan, Ajithbhai, Vettathan sir:
ബ്ലോഗ് വായിച്ച...@Mohan, Ajithbhai, Vettathan sir:
ബ്ലോഗ് വായിച്ചു കമന്റ്സ് എഴുതിയതില്‍, എന്റെ ഓര്‍മ്മകളില്‍ പങ്കുചേര്‍ന്നതില്‍ നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-18949589175619644532013-02-07T10:26:42.918-08:002013-02-07T10:26:42.918-08:00ചിലരങ്ങിനെയാണ് മറ്റുള്ളവര്‍ തേങ്ങിക്കരയുമ്പോള്‍ സമ...ചിലരങ്ങിനെയാണ് മറ്റുള്ളവര്‍ തേങ്ങിക്കരയുമ്പോള്‍ സമചിത്തതയോടെ നില്ക്കും.അവരെ ആശ്വസിപ്പിക്കും. തനിച്ചിരിക്കുമ്പോളാണ് അവര്‍ വിങ്ങിപ്പൊട്ടുക. vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-85964674701941786052013-02-07T09:56:36.341-08:002013-02-07T09:56:36.341-08:00വിയോഗവും വേദനിപ്പിക്കുന്ന ഓര്മ്മകളുംവിയോഗവും വേദനിപ്പിക്കുന്ന ഓര്‍മ്മകളുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-85128903530362460032013-02-07T09:49:50.046-08:002013-02-07T09:49:50.046-08:00പ്രിയ ഡോക്ടര്‍,
അച്ഛന്റെ വിയോഗത്തെപ്പറ്റിയുള്ള ...പ്രിയ ഡോക്ടര്‍,

അച്ഛന്റെ വിയോഗത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഒരു മകന്റെ അനുഭവക്കുറിപ്പുകളായി ഇവിടെ വായിച്ചപ്പോള്‍ മനസ്സില്‍ നൊമ്പരം തോന്നി. വിയോഗങ്ങള്‍ എപ്പോഴും വേദനിപ്പിക്കുന്നവയാണല്ലോ!!
നന്നായി എഴുതി...മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.com