tag:blogger.com,1999:blog-8562768602433073093.post6795531954335340008..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : ഇഷ്ടംdrpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger15125tag:blogger.com,1999:blog-8562768602433073093.post-88809722650183727052014-01-29T21:46:49.914-08:002014-01-29T21:46:49.914-08:00:):)drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-7129884513392717402014-01-29T04:07:27.140-08:002014-01-29T04:07:27.140-08:00ഇഷ്ടം എല്ലാവർക്കും ഇഷ്ടമാണ്.ഇഷ്ടം എല്ലാവർക്കും ഇഷ്ടമാണ്.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-58310606324579411832014-01-29T03:07:07.945-08:002014-01-29T03:07:07.945-08:00ഈ കാര്യത്തിൽ ഡോക്ടറോട് പ്രത്യേക ഇഷ്ടം ഈ ലേഖനം പോലെ...ഈ കാര്യത്തിൽ ഡോക്ടറോട് പ്രത്യേക ഇഷ്ടം ഈ ലേഖനം പോലെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-87797234888889941272014-01-29T01:22:26.722-08:002014-01-29T01:22:26.722-08:00Thank u.Thank u.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-54472763777304989722014-01-28T23:50:49.204-08:002014-01-28T23:50:49.204-08:00നല്ല ചിന്ത ഏട്ടാ നല്ല ചിന്ത ഏട്ടാ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-81181065499828976592014-01-27T21:21:00.524-08:002014-01-27T21:21:00.524-08:00Thanks.Thanks.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-14671877530812460462014-01-27T07:59:07.130-08:002014-01-27T07:59:07.130-08:00മനസ്സ് തന്നെ പ്രധാനം.മനസ്സ് തന്നെ പ്രധാനം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-22538261920933177302014-01-27T05:48:39.357-08:002014-01-27T05:48:39.357-08:00Thanks, Sowgandhikam.Thanks, Sowgandhikam.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-57972782709276029112014-01-27T05:47:32.232-08:002014-01-27T05:47:32.232-08:00Thanks, Chetta.
കളവു പറയുന്നത്, അസൂയപ്പെടുന്നത്, ...Thanks, Chetta.
കളവു പറയുന്നത്, അസൂയപ്പെടുന്നത്, പരദൂഷണം പറയുന്നത്, മോഷ്ടിക്കുന്നത്..... ഇതൊക്കെ തെറ്റാണ്
എന്ന് പറയേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് അവരുടെതായ ഭാഷ്യം / വ്യാഖ്യാനം ഉണ്ടാകാം. എന്നാൽ, അങ്ങനെ ഉള്ളവരെ
ഇഷ്ടപ്പെടുന്നവർ നല്ല കാര്യമല്ല ചെയ്യുന്നത്. ഇഷ്ടക്കേട് കാട്ടി പ്രശ്നങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടു അവരോടു അതിൽ സഹകരിക്കുവാൻ - അങ്ങനെ ചെയ്യുവാൻ തുനിയരുത്. ആവുമെങ്കിൽ അവരെ പറഞ്ഞു മനസ്സിലാക്കുക.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-43956436732848815882014-01-27T05:41:34.805-08:002014-01-27T05:41:34.805-08:00ഒരാളുമായി നാം നേരിട്ട് അടുത്തിടപഴകുമ്പോൾ, അയാളുടെ ...ഒരാളുമായി നാം നേരിട്ട് അടുത്തിടപഴകുമ്പോൾ, അയാളുടെ വാക്കിലൂടെയും,പ്രവൃത്തിയിലൂടെയും കുറച്ചൊക്കെ നമുക്കയാളെ വിലയിരുത്താം. അപ്പോഴും അയാളുടെ ഉള്ളിലിരിപ്പ് (മനസ്സ്) എന്തെന്ന് ശരിയായി മനസ്സിലാക്കാൻ പ്രയാസമാണ്. നേരത്തേ പറഞ്ഞ ആ വാക്കിനേയും,പ്രവൃത്തിയേയും മുൻ നിർത്തി അയാളുടെ ചിന്താരീതിയെപ്പറ്റി, നാം നമ്മുടെ മനസ്സിൽ ഒരു വിശ്വാസമങ്ങ് രൂപപ്പെടുകയാണെന്നു തോന്നുന്നു. ചിരപരിചിതർക്കിടയിൽപ്പോലും ചിലപ്പോൾ ഈ വിശ്വാസം തകർന്നു വീഴുന്നതു കാണാം.!! അങ്ങനെയുള്ളപ്പോൾ, നമുക്ക് അപരിചിതരായ ആൾക്കാരുമായി സൗഹൃദത്തിനു ഇറങ്ങിപ്പുറപ്പെടുന്നത് അപകടകരവും,ബുദ്ധിമോശവുമായ കാര്യം തന്നെയെന്നു പറയാതെ വയ്യ. പ്രത്യേകിച്ചും ഇക്കാലത്ത്.

തികച്ചും ചിന്തനീയവും, സോദ്ദേശ്യപരവുമായ കുറിപ്പായിരുന്നു.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-58550147622154016212014-01-27T05:34:09.818-08:002014-01-27T05:34:09.818-08:00നല്ല മനം നല്ലതിഷ്ടപ്പെടുന്നുനല്ല മനം നല്ലതിഷ്ടപ്പെടുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-61362795034153901172014-01-27T05:29:35.479-08:002014-01-27T05:29:35.479-08:00നല്ല നിലയ്ക്ക് ചിന്തിക്കുന്നവരോട്,പ്രവര്‍ത്തിക്കുന...നല്ല നിലയ്ക്ക് ചിന്തിക്കുന്നവരോട്,പ്രവര്‍ത്തിക്കുന്നവരോട് ഇഷ്ടം കാണിക്കുക .അല്ലാത്തവരോട് അനിഷ്ടവും കാണിക്കാതിരിക്കുക.
നല്ല ചിന്ത ഡോക്ടര്‍
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-1230194108431853242014-01-27T05:27:14.293-08:002014-01-27T05:27:14.293-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-22758148119580200932014-01-27T03:54:21.964-08:002014-01-27T03:54:21.964-08:00Nanni, Dasettaa.Nanni, Dasettaa.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-25173089347660837802014-01-27T03:12:21.864-08:002014-01-27T03:12:21.864-08:00എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പാഠമാണ്.എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പാഠമാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com