tag:blogger.com,1999:blog-8562768602433073093.post5186565856120336142..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : മാളൂട്ടിയും അപ്പുവും drpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger29125tag:blogger.com,1999:blog-8562768602433073093.post-72492659657635946182013-07-16T12:54:12.765-07:002013-07-16T12:54:12.765-07:00Thank you, Aarsha Sophy Abhilaash. Kuttikal evide...Thank you, Aarsha Sophy Abhilaash. Kuttikal evideyum nishkalankar thanne. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-76802668850028859472013-07-16T11:12:01.889-07:002013-07-16T11:12:01.889-07:00നല്ല പോസ്റ്റ് ഡോക്ടര്‍... ആ നിഷ്കളങ്ക സ്നേഹം മനസി...നല്ല പോസ്റ്റ് ഡോക്ടര്‍... ആ നിഷ്കളങ്ക സ്നേഹം മനസിനൊരു സന്തോഷം പകര്‍ന്നു..... Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-35397967773374346262013-07-16T11:11:13.080-07:002013-07-16T11:11:13.080-07:00കൊല്ലം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും കുഞ്ഞുങ...കൊല്ലം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും കുഞ്ഞുങ്ങള്‍ നിഷ്കളങ്കര്‍ അല്ലെ ? Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-53920621851122474262013-04-19T08:22:01.875-07:002013-04-19T08:22:01.875-07:00അനുരാജ്, സന്തോഷം, നന്ദി.
ആതാത് പ്രമേയങ്ങൾ അതാതു ര...അനുരാജ്, സന്തോഷം, നന്ദി.
ആതാത് പ്രമേയങ്ങൾ അതാതു രീതിയിൽ അവതരിപ്പിക്കുമ്പോൾ ശരിയാകും എന്ന് തോന്നുന്നു. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-49876245204718380792013-04-19T05:55:31.980-07:002013-04-19T05:55:31.980-07:00കുഞ്ഞുങ്ങളുടെ കൂടെ കളിയ്ക്കാൻ ഒരുപാട് ഇഷ്ടമാണ് അല്‍...കുഞ്ഞുങ്ങളുടെ കൂടെ കളിയ്ക്കാൻ ഒരുപാട് ഇഷ്ടമാണ് അല്ലേ ..... പലക്കാടന് ശൈലിയിലുള്ള എഴുത്ത് ക്ഷ ബോധിച്ചു ( ഇത് കൊല്ലം ശൈലിയിലോ തിരുവനന്തപുരം ശൈലിയിലോ എഴുതിയാലുള്ള അവസ്ഥ എത്ര ബോറായിരിക്കും )AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-1594614489446127052013-04-17T13:38:27.404-07:002013-04-17T13:38:27.404-07:00Nanni, Suhruthe. Nanni, Suhruthe. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-64767866112533737372013-04-17T13:37:57.550-07:002013-04-17T13:37:57.550-07:00Thank u, Aswathi.Thank u, Aswathi.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-85172700450951677302013-04-17T11:56:04.141-07:002013-04-17T11:56:04.141-07:00കുഞ്ഞുങ്ങളെ പറ്റിക്കുന്നവരെ ദൈവം വെറുതെ വിടില്ലെന്...കുഞ്ഞുങ്ങളെ പറ്റിക്കുന്നവരെ ദൈവം വെറുതെ വിടില്ലെന്നാ.ഹ..ഹ..
ഇതെന്തായാലും, അവരുടെ നന്മയെക്കരുതിയല്ലേ.? അവരുമത് മനസ്സിലാക്കും പിന്നീട്.അല്ലേ.?

നാടകം ഇഷ്ടമായി.കുഞ്ഞുങ്ങളെ പ്രത്യേകിച്ച്.

ശുഭാശംസകൾ...

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-65961195783463304152013-04-17T11:32:37.384-07:002013-04-17T11:32:37.384-07:00ഞാനോക്കെയും മനസ്സില്‍ കണ്ടു നോക്കി...
മാളൂട്ടിക്...ഞാനോക്കെയും മനസ്സില്‍ കണ്ടു നോക്കി...

മാളൂട്ടിക്കും കുഞ്ഞുണ്ണിക്കും എന്റെ ചക്കര ഉമ്മ ..

ഏട്ടാ നന്നായി എഴുതി ... ആശംസകള്‍
aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-81176153903464601912013-04-17T10:18:19.072-07:002013-04-17T10:18:19.072-07:00നന്ദി, മോഹൻ.
മാളൂട്ടിയെ കുറച്ചൊക്കെ പറ്റിക്കാതിരുന...നന്ദി, മോഹൻ.
മാളൂട്ടിയെ കുറച്ചൊക്കെ പറ്റിക്കാതിരുന്നാൽ ശരിയാവില്ല. ആൾ ജഗജാലകില്ലാടി ആണ്. (അവളുടെ അച്ഛൻ പഴയ നാഷണൽ സ്വിമ്മിംഗ് ചാമ്പ്യൻ ആണ്.) drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-66401692400344192972013-04-17T09:26:48.079-07:002013-04-17T09:26:48.079-07:00പ്രിയ ഡോക്ടര്‍,
കൊച്ചുമക്കളുമൊത്തുള്ള ജീവിതം തരുന...പ്രിയ ഡോക്ടര്‍,

കൊച്ചുമക്കളുമൊത്തുള്ള ജീവിതം തരുന്ന സന്തോഷം ഒന്നുവേറേ തന്നെ!! മാളൂട്ടിയേപ്പോലുള്ള ഒരു കുസൃതിക്കുരുന്നിനെ കൂട്ടായി കിട്ടിയ മുത്തച്ഛന്
എത്ര ഭാഗ്യവാനാണ്!!!
നന്നായിരുന്നു മുത്തച്ഛാ, എങ്കിലും മാളൂട്ടിയേ ഇങ്ങനെ പറ്റിക്കണമായിരുന്നോ!!! മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-39541182110083607872013-04-16T12:44:09.405-07:002013-04-16T12:44:09.405-07:00അതെ, മാളൂട്ടി ഒരു വല്ലാത്ത കുസൃതിക്കുടുക്കയാണ്. ഇ...അതെ, മാളൂട്ടി ഒരു വല്ലാത്ത കുസൃതിക്കുടുക്കയാണ്. ഇതുപോലെ പലപ്പോഴും, പലകാര്യത്തിലും ചെറുതായൊന്നു പറ്റിച്ചുകൊണ്ട് ശ്രദ്ധിക്കേണ്ടതായി വരും. വേറൊരു നിവര്ത്തിയുമില്ല. :)
നന്ദി, നീലിമ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-53382522174842623222013-04-16T11:08:41.091-07:002013-04-16T11:08:41.091-07:00ഹായ് നല്ല രസ്സോണ്ടായിരുന്നു , ഈ മാളൂട്ടിനെ ഒരുപാട...ഹായ് നല്ല രസ്സോണ്ടായിരുന്നു , ഈ മാളൂട്ടിനെ ഒരുപാടങ്ങ് ഇഷ്ട്ടായി . പാവം കൊച്ചിനെ അമ്മമ്മ പറ്റിച്ചില്ലേ . ന്നാലും നമ്മുടെ കുഞ്ഞുണ്ണിക്ക് വേണ്ടിയല്ലേ .Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-25624457820763822702013-04-16T09:43:04.671-07:002013-04-16T09:43:04.671-07:00നന്ദി, നന്ദി - Ali, my friend.നന്ദി, നന്ദി - Ali, my friend.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-46641441625970910782013-04-16T09:14:26.219-07:002013-04-16T09:14:26.219-07:00കുഞ്ഞുങ്ങള്‍,.....
അവരുടെ ലോകം,....
അവരുമായുള്ള ലോ...കുഞ്ഞുങ്ങള്‍,.....
അവരുടെ ലോകം,....
അവരുമായുള്ള ലോകം.....

ആഹ്ലാദകരം...
ഡോക്ടര്‍-സാറിന് ആയുരാരോഗ്യസൌഖ്യം നേരുന്നു.Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-81806987991468907532013-04-16T08:55:26.478-07:002013-04-16T08:55:26.478-07:00സന്തോഷം, നോക്കട്ടെ. നന്ദി.സന്തോഷം, നോക്കട്ടെ. നന്ദി.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-87402085278951438122013-04-16T06:42:34.180-07:002013-04-16T06:42:34.180-07:00നാടകം തുടരട്ടെനാടകം തുടരട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-83503827581770719552013-04-16T00:56:39.349-07:002013-04-16T00:56:39.349-07:00സന്തോഷം,
നിർമൽ - നോക്കട്ടെ. നന്ദി. സന്തോഷം,
നിർമൽ - നോക്കട്ടെ. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-79476049909187779162013-04-16T00:54:59.812-07:002013-04-16T00:54:59.812-07:00ഞാൻ മനസ്സിലാക്കുന്നു ഉണ്ണിയേട്ടന്റെ മനസ്സ്. സന്തോഷ...ഞാൻ മനസ്സിലാക്കുന്നു ഉണ്ണിയേട്ടന്റെ മനസ്സ്. സന്തോഷം, നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-25401378314947399092013-04-16T00:53:03.903-07:002013-04-16T00:53:03.903-07:00നന്ദി, സുഹൃത്തേ. നന്ദി, സുഹൃത്തേ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-50175728818794085812013-04-16T00:52:22.838-07:002013-04-16T00:52:22.838-07:00
ശരിയാണ് സർ. നന്ദി.
ശരിയാണ് സർ. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-10334395471035464402013-04-16T00:51:39.968-07:002013-04-16T00:51:39.968-07:00എന്റെ ബ്ലോഗിലേക്ക് സ്വാഗതം, സുഹൃത്തേ.
ഹ ഹ പറ്റി...എന്റെ ബ്ലോഗിലേക്ക് സ്വാഗതം, സുഹൃത്തേ.
ഹ ഹ പറ്റിച്ചു! അല്ലാതെ രക്ഷയില്ല. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-59178541912152317492013-04-15T23:17:59.879-07:002013-04-15T23:17:59.879-07:00നമ്മുടെ മനസ്സിനെ വാർധക്യത്തിൽ സന്തോഷം നിറക്കാൻ ജനി...നമ്മുടെ മനസ്സിനെ വാർധക്യത്തിൽ സന്തോഷം നിറക്കാൻ ജനിച്ച ഈ സുന്ദര പുഷ്പങ്ങളുടെ പരിമളം എനിക്കും അനുഭവപ്പെട്ടു. ഡോക്ടര, ഇനി മാളൂട്ടി എന്നതിന് പകരം കൊച്ചുകുഞ്ഞുങ്ങളുടെ കഥാ പരമ്പരക്ക് മാളൂട്ടിക്ക് പകരം നിർമൽ എന്ന് പേരാവും ചേരുക. ശരിയല്ലേ. നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-24220367847807813842013-04-15T21:58:55.647-07:002013-04-15T21:58:55.647-07:00ഡോക്ടര്‍ , മനസ്സ് നിറയുന്നുണ്ട് ഇതൊക്കെ വായിക്കുമ്...ഡോക്ടര്‍ , മനസ്സ് നിറയുന്നുണ്ട് ഇതൊക്കെ വായിക്കുമ്പോള്‍. ഇനിയും ഇത്തരം രചനകള്‍ ഉണ്ടാവട്ടെ. ആശംസകള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-72274137882924484722013-04-15T21:54:13.638-07:002013-04-15T21:54:13.638-07:00രസകരം ... രസകരം ... niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com