tag:blogger.com,1999:blog-8562768602433073093.post3774997242538047596..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : വിശ്വാസയോഗ്യന്‍drpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger14125tag:blogger.com,1999:blog-8562768602433073093.post-70562594523463782192013-07-11T10:47:52.099-07:002013-07-11T10:47:52.099-07:00Nanni, Sir - ee vaayanakku - prolsahanathinu.Nanni, Sir - ee vaayanakku - prolsahanathinu.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-64379329496015866852013-07-11T08:41:20.968-07:002013-07-11T08:41:20.968-07:00ജന്മസിദ്ധവും അതോടൊപ്പം തന്നെ കുടുംബത്തില്‍ നിന്ന് ...ജന്മസിദ്ധവും അതോടൊപ്പം തന്നെ കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന ശിക്ഷണവും 'വിശ്വാസയോഗ്യത'എന്ന ഗുണവിശേഷം വളര്‍ത്തുന്നു
എന്നാണ് എന്റെ വിശ്വാസം ഡോക്ടര്‍.
ഡോക്ടറുടെ ചില പോസ്റ്റുകള്‍ ഇപ്പോഴാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.
ആശംസകളോടെ
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-63874714329416994302013-05-24T04:25:44.150-07:002013-05-24T04:25:44.150-07:00Thanks, Aswathikuttee.Thanks, Aswathikuttee.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-49066604769758490892013-05-23T20:14:15.281-07:002013-05-23T20:14:15.281-07:00വിശ്വസിക്കുക അല്ലാതെ എന്ത് ചെയ്യാന്‍ വിശ്വസിക്കുക അല്ലാതെ എന്ത് ചെയ്യാന്‍ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-7815821428322840072013-05-18T00:29:55.972-07:002013-05-18T00:29:55.972-07:00നന്ദി, സുഹൃത്തേ.
ഈ അവസരത്തിൽ, ക്ലാസ്മേറ്റ്സ് എന്ന...നന്ദി, സുഹൃത്തേ.
ഈ അവസരത്തിൽ, ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ ജഗതിയുടെ ഒരു ഡയലോഗ് ഓര്‍മ്മ വരിയാണ് (humour ): നെന്റെ അപ്പൻ സദാശിവൻ ആണെന്ന് നെന്റെ അമ്മ പറഞ്ഞ അറിവല്ലേ ഉള്ളൂ എന്റെ വാസു സദാശിവാ. എന്നിട്ടും നീ അത് വിശ്വസിച്ചില്ല്യോ? :) drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-62051037527702772502013-05-17T12:42:24.772-07:002013-05-17T12:42:24.772-07:00വിശ്വാസം... അതു നഷ്ടപ്പെടുമ്പോൾ നമുക്കു വേദനിക്കും...വിശ്വാസം... അതു നഷ്ടപ്പെടുമ്പോൾ നമുക്കു വേദനിക്കും.ചിലരിലുള്ള വിശ്വാസം അന്ധമാണ് നമുക്ക്.
അമ്മ തന്നെ ഉദാഹരണം.അത്, വിശ്വാസത്തിന്റെ പ്രത്യക്ഷ രൂപമാണ്.അതു കഴിഞ്ഞല്ലേയുള്ളൂ ദൈവം പോലും.
മറ്റു ചില വിശ്വാസങ്ങൾ ഡോക്ടർ പറഞ്ഞ പോലെ തന്നെ. നഷ്ടപ്പെട്ടാൽ അകറ്റി നിർത്തുക തന്നെ അഭികാമ്യം.

ശുഭാശംസകൾ...

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-61181179722322263452013-05-17T02:12:30.408-07:002013-05-17T02:12:30.408-07:00Thanks for your comments, my friend. Thanks for your comments, my friend. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-40971211047629288202013-05-17T01:58:27.132-07:002013-05-17T01:58:27.132-07:00മഴവില്ലില്‍ വായിച്ചിരുന്നു. "വിശ്വാസം അതെല്ലേ...മഴവില്ലില്‍ വായിച്ചിരുന്നു. "വിശ്വാസം അതെല്ലേ എല്ലാം" എന്ന ഒരു പരസ്യത്തിലും ഒരു വിശ്വാസവഞ്ചന ഇല്ലേ ?? :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-79494968789800433072013-05-16T11:10:15.676-07:002013-05-16T11:10:15.676-07:00Thanks, my friend.Thanks, my friend.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-29587031116259138702013-05-16T05:27:29.430-07:002013-05-16T05:27:29.430-07:00വിശ്വാസത്തിനു ഒരു പ്രശ്നം അത് വന്ചിക്കപെടുന്നത് വര...വിശ്വാസത്തിനു ഒരു പ്രശ്നം അത് വന്ചിക്കപെടുന്നത് വരെ വിശ്വസ്തനയിരിക്കും എന്നുള്ളതാണ്..

സുരക്ഷയും വിശ്വാസവും പലപ്പോഴും നമ്മളെ വല്ലാതെ അലട്ടാറുണ്ട്

നന്ദി ഉപകാരപ്രദമായ ലേഖനം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-30516994201254009012013-05-12T00:32:13.934-07:002013-05-12T00:32:13.934-07:00:( Bad luck. Athaanu lokam!
Thanks for the comm...:( Bad luck. Athaanu lokam!
Thanks for the comments.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-35151584101533693272013-05-12T00:11:19.797-07:002013-05-12T00:11:19.797-07:00വിശ്വസ്തത ആണ് എന്റെ കണ്ണില്‍ ഏറെ നല്ല സ്വഭാവ വിശേഷ...വിശ്വസ്തത ആണ് എന്റെ കണ്ണില്‍ ഏറെ നല്ല സ്വഭാവ വിശേഷം
പക്ഷെ അങ്ങനെ ജീവിക്കുന്ന നമ്മളെ കബളിപ്പിക്കാനും കുറെ പേര് കാണും

ഈ മാസം ആദ്യം ട്രയിന്‍ യാത്രക്കിടയില്‍ ഒരാള്‍ 50 രൂപയ്ക്കു ചേഞ്ച് ചോദിച്ചു അത് കൊടുത്തു. അയാള്‍ 50 രൂപ തിരിച്ചു തന്നില്ല എന്ന് മാത്രമല്ല പണമെടുക്കാന്‍ ബാഗ് തുറന്നപ്പോള്‍ രൂപ കണ്ട ആ മാന്യന് എങ്കില്അഞ്ഞൂറ് രൂപയ്ക്കു ചില്ലറ തരൂ എന്നായി അഞ്ചു നൂറു രൂപ നോട്ടുകള്‍ കൊടുത്തപ്പോള്‍ കയ്യില്‍ കിട്ടിയ അഞ്ഞൂറ്റി അമ്പതു രൂപയുമായി അയാള്‍ മറു വശത്തേക്ക് നീങ്ങി. ഇപ്പോള്‍ തരും എന്ന് കരുതി കാത്തിരുന്നു, ആളെ കാണാഞ്ഞപ്പോള്‍ ചെന്ന് നോക്കി. അയാള്‍ ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-41320370908321940822013-05-11T12:51:36.843-07:002013-05-11T12:51:36.843-07:00Athe, kurachu paadaanu.
Thanks.Athe, kurachu paadaanu.
Thanks.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-85221255623558766602013-05-11T03:36:45.021-07:002013-05-11T03:36:45.021-07:00പക്ഷെ ഈ വിശ്വാസ യോഗ്യൻമാരെ കണ്ടെത്താൻ ഒരു വഴിയുമില...പക്ഷെ ഈ വിശ്വാസ യോഗ്യൻമാരെ കണ്ടെത്താൻ ഒരു വഴിയുമില്ലല്ലോ .....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.com