tag:blogger.com,1999:blog-8562768602433073093.post3358802464871474066..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : സ്നേഹമെന്ന ഗദ്യകവിതdrpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger18125tag:blogger.com,1999:blog-8562768602433073093.post-84004339912080523182013-03-30T23:31:25.159-07:002013-03-30T23:31:25.159-07:00Thank you, my friend. Thank you, my friend. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-31245516337348527142013-03-30T23:18:17.086-07:002013-03-30T23:18:17.086-07:00സ്നേഹമെന്നതെന്തെന്ന്!
സ്നേഹമാണഖിലസാരമൂഴിയിൽ.സ്നേഹമെന്നതെന്തെന്ന്!
സ്നേഹമാണഖിലസാരമൂഴിയിൽ.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-88490792257016321022013-03-29T06:20:54.356-07:002013-03-29T06:20:54.356-07:00സർ, താങ്കളുടെ ഈ ചുരുങ്ങിയ വാക്കുകൾ എനിക്ക് എന്തെന...സർ, താങ്കളുടെ ഈ ചുരുങ്ങിയ വാക്കുകൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം പ്രദാനം ചെയ്യുന്നു. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-87148177004926338742013-03-29T05:22:18.772-07:002013-03-29T05:22:18.772-07:00ഇത് മനസ്സുകൊണ്ടെഴുതിയ മഹത്തായ വരികള്‍ ഇത് മനസ്സുകൊണ്ടെഴുതിയ മഹത്തായ വരികള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-91848033924039475512013-03-29T04:57:17.878-07:002013-03-29T04:57:17.878-07:00@Sougandhikam: സുഹൃത്തേ, ബ്ലോഗ് വായിച്ചു വളരെ വിശ...@Sougandhikam: സുഹൃത്തേ, ബ്ലോഗ് വായിച്ചു വളരെ വിശദമായ ഒരു അഭിപ്രായം എഴുതിയതിൽ സന്തോഷം, നന്ദി. അതെ, സ്നേഹം നമ്മുടെ ഹൃദയത്തിൽ ഉണ്ട് - ആ സ്നേഹമാണ് ദൈവം. പിശാചും (വെറുപ്പ്))000) അതിനടുത്തുതന്നെ ഉണ്ട് എന്ന് മറക്കരുത്. പലപ്പോഴും ബോധപൂര്‍വ്വം തന്നെ നാം ദൈവത്തിനെ കണക്കാക്കാതിരിക്കുകയോ പിശാചിനെ കണക്കാക്കുകയോ ചെയ്യുന്നു! ഈ ഏറ്റക്കുറച്ചിൽ ഒരുവിധം എല്ലാവരിലും ഉണ്ട്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-41006637286525083082013-03-29T04:11:19.950-07:002013-03-29T04:11:19.950-07:00'കൊച്ചിൻ കലാഭവ'ന്റെ സ്ഥാപകൻ, മണ്മറഞ്ഞ അഭിവ...'കൊച്ചിൻ കലാഭവ'ന്റെ സ്ഥാപകൻ, മണ്മറഞ്ഞ അഭിവന്ദ്യ ആബേലച്ചന്റെ വരികളോർമ്മ വന്നു.
ഈശ്വരനെത്തേടി കടലുകൾക്കപ്പുറവും കടന്നുതിരഞ്ഞു. കണ്ടില്ല...!!കാട്ടാറിനോട് ചോദിച്ചു. അതു പറഞ്ഞു.

''കണ്ടില്ല...കണ്ടില്ല...'' കിളികളോട് ചോദിച്ചു.അവ പറഞ്ഞു.''കാണില്ല..കാണില്ല..''

അവസാനെന്നിലേക്കു ഞാൻ തിരിഞ്ഞു..
ഹൃദയത്തിലേക്കു ഞാൻ കടന്നു
അവിടെയാണീശ്വരന്റെ വാസം..
സ്നേഹമാണീശ്വരന്റെ രൂപം..!!

'സ്നേഹം'.. അത് കിട്ടാത്തവർക്ക്,അത് ഈശ്വരൻ തന്നെയാകുന്നു.!!

സ്നേഹ സുഗന്ധം നിറഞ്ഞ ഈ കവിത വളരെ നന്നായി ഡോക്ടർ.

ശുഭാശംസകൾ...
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-7568190078396760802013-03-29T00:42:36.013-07:002013-03-29T00:42:36.013-07:00അതെ, സർ. വായിച്ചതും, പഠിച്ചതും, ഗുരു പഠിപ്പിച്ചതു...അതെ, സർ. വായിച്ചതും, പഠിച്ചതും, ഗുരു പഠിപ്പിച്ചതുമൊക്കെ മറന്നു എന്ന് വരാം. എ ന്നാ ൽ, അനുഭവം എന്ന ഗുരു പഠിപ്പിച്ചത് ഒരിക്കലും മറന്നുകൂടാ. ബ്ലോഗ് വായിച്ചു, അഭിപ്രായം പറഞ്ഞതിൽ അതിയായ സന്തോഷം, നന്ദി. നാം സ്നേഹം അനുഭവിച്ചു, അത് മറക്കാതെ സ്നേഹിക്കണം, സ്നേഹിക്കപ്പെടണം. ഇവിടെയാണ് മനുഷ്യന്റെ വിവേകം ശ്രദ്ധിക്കപ്പെടുന്നത്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-30611777236739777912013-03-29T00:05:48.963-07:002013-03-29T00:05:48.963-07:00അനുഭവങ്ങള്‍ പോലും മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്...അനുഭവങ്ങള്‍ പോലും മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-49361472189343068912013-03-28T13:12:34.290-07:002013-03-28T13:12:34.290-07:00ശരിയാണ്, അജിത് ഭായ്. നന്ദി. ശരിയാണ്, അജിത് ഭായ്. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-22868324795213498042013-03-28T13:11:56.454-07:002013-03-28T13:11:56.454-07:00അതെ, അശ്വതി. ത്യാങ്ക്സ്. അതെ, അശ്വതി. ത്യാങ്ക്സ്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-34442023130221196542013-03-28T12:25:08.793-07:002013-03-28T12:25:08.793-07:00സ്നേഹം അളന്നുതൂക്കിക്കൊടുക്കപ്പെടുന്ന കാലംസ്നേഹം അളന്നുതൂക്കിക്കൊടുക്കപ്പെടുന്ന കാലംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-23721875058512253122013-03-28T12:14:01.318-07:002013-03-28T12:14:01.318-07:00സ്നേഹമാണഖിലസാരമൂഴിയിൽ.സ്നേഹമാണഖിലസാരമൂഴിയിൽ.aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-14179909764971505342013-03-28T06:57:53.726-07:002013-03-28T06:57:53.726-07:00സ്വർത്ഥലാഭത്തിനുവേണ്ടി അഭിനയമാണ് പലരും സ്നേഹമെന്ന...സ്വർത്ഥലാഭത്തിനുവേണ്ടി അഭിനയമാണ് പലരും സ്നേഹമെന്നപേരിൽ കാട്ടിക്കൂട്ടുന്നത് -
ശരിയാണ്. നന്ദി, സർ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-39109057386045132692013-03-28T06:40:34.940-07:002013-03-28T06:40:34.940-07:00ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും സ്നേഹം എന്ന ...ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും സ്നേഹം എന്ന വികാരമാണ്. സ്വർത്ഥലാഭത്തിനുവേണ്ടി അഭിനയമാണ് പലരും സ്നേഹമെന്നപേരിൽ കാട്ടിക്കൂട്ടുന്നത്. കാലോചിതമായ കവിത.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-27744464060020210802013-03-28T04:18:21.831-07:002013-03-28T04:18:21.831-07:00അതെ, സ്നേഹത്തിനു പകരം സ്നേഹം മാത്രം. വേറൊരു കുറുക...അതെ, സ്നേഹത്തിനു പകരം സ്നേഹം മാത്രം. വേറൊരു കുറുക്കു വഴിയും ഇല്ല. നന്ദി, സുഹൃത്തേ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-73035782139747583482013-03-28T04:07:15.866-07:002013-03-28T04:07:15.866-07:00സ്നേഹത്തെ സ്നേഹം കൊണ്ടേ കീഴ്പ്പെടുത്താനൊക്കൂ...അല്‍...സ്നേഹത്തെ സ്നേഹം കൊണ്ടേ കീഴ്പ്പെടുത്താനൊക്കൂ...അല്ലേ......AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-36068339935511466632013-03-28T02:24:20.175-07:002013-03-28T02:24:20.175-07:00സ്നേഹം മനസ്സില്‍ നന്മയുടെ പ്രകാശം പരത്തുന്നു.
അതെ,...സ്നേഹം മനസ്സില്‍ നന്മയുടെ പ്രകാശം പരത്തുന്നു.
അതെ, സ്നേഹം കുറയുമ്പോൾ, ഇല്ലാതാവുമ്പോൾ ആ സ്ഥാനം വെറുപ്പ് കയ്യടക്കുന്നു. ഫലമോ? തിന്മയുടെ വിളയാട്ടവും.
നന്ദി, സർ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-15608835509156671922013-03-28T01:33:50.171-07:002013-03-28T01:33:50.171-07:00സ്നേഹം മനസ്സില്‍ നന്മയുടെ പ്രകാശം പരത്തുന്നു.
നല്ല...സ്നേഹം മനസ്സില്‍ നന്മയുടെ പ്രകാശം പരത്തുന്നു.
നല്ല ചിന്തയായി ഡോക്ടര്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com