tag:blogger.com,1999:blog-8562768602433073093.post1388354629227931325..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : ജി.യു. പി. സ്കൂള്‍, തിരുവഴിയാട്drpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger16125tag:blogger.com,1999:blog-8562768602433073093.post-70574569182411881792013-09-23T11:35:24.752-07:002013-09-23T11:35:24.752-07:00Thanks, Aswathi.Thanks, Aswathi.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-79516952459292210662013-09-23T11:34:39.571-07:002013-09-23T11:34:39.571-07:00Thank you, my friend. Thank you, my friend. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-32172553628576546532013-09-23T04:36:44.479-07:002013-09-23T04:36:44.479-07:00എത്ര പറഞ്ഞാലും തീരാത്ത ബാല്യകാലസ്മരണകള്‍. നന്നായി...എത്ര പറഞ്ഞാലും തീരാത്ത ബാല്യകാലസ്മരണകള്‍. നന്നായിരിക്കുന്നു ഡോക്ടറേ. ആശംസകള്‍. കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-81410291676731564922013-03-05T09:28:43.331-08:002013-03-05T09:28:43.331-08:00ബാല്യം അതി മനോഹരം !!!!! ആശംസകള്‍ ബാല്യം അതി മനോഹരം !!!!! ആശംസകള്‍ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-73201990657026478712013-03-03T01:18:01.021-08:002013-03-03T01:18:01.021-08:00നന്ദി, അനുരാജ്. ഞാന്‍ കുത്തിക്കുറിക്കുന്നവ രസിക്ക...നന്ദി, അനുരാജ്. ഞാന്‍ കുത്തിക്കുറിക്കുന്നവ രസിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അതുതന്നെയാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനവും. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-74733177395838324812013-03-03T01:06:57.669-08:002013-03-03T01:06:57.669-08:00നര്‍മ്മം എഴുതി അവതരിപ്പിക്കാന്‍ അസാധാരണമായ കൈയടക്കമു...നര്‍മ്മം എഴുതി അവതരിപ്പിക്കാന്‍ അസാധാരണമായ കൈയടക്കമുണ്ട്..... അഭിനന്ദനങ്ങള്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-53559466114012641742013-03-01T09:29:31.925-08:002013-03-01T09:29:31.925-08:00നന്ദി, സുഹൃത്തേ. അതെ, ആ ഓട്ടം കണ്ണില്‍ തന്നെ ഇരിക...നന്ദി, സുഹൃത്തേ. അതെ, ആ ഓട്ടം കണ്ണില്‍ തന്നെ ഇരിക്കുന്നു എന്ന് ഇത് വായിച്ച വേറൊരു സുഹൃത്തും പറഞ്ഞിരുന്നു. :)
താങ്കളുടെ അനുഭവവും രസകരം തന്നെ. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-51104175630681868942013-03-01T07:47:12.667-08:002013-03-01T07:47:12.667-08:00പ്രിയപ്പെട്ട ഡോക്ടർ,
ഓർമ്മക്കുറിപ്പ് വളരെ ഹൃദ്യമാ...പ്രിയപ്പെട്ട ഡോക്ടർ,

ഓർമ്മക്കുറിപ്പ് വളരെ ഹൃദ്യമായി.രസകരവും.കുടയും മടക്കിപ്പിടിച്ചു കൊണ്ടുള്ള ആ ഓട്ടം(ഹ..ഹ..)
എന്നേയും ചിലതൊക്കെ ഓർമ്മിപ്പിച്ചു.സൈക്കിൾ ചവിട്ടാൻ അറിയില്ലായിരുന്നുവെങ്കിലും,കുഞ്ഞു നാളിൽ
വീടിനടുത്തുള്ള കടയിൽ നിന്നും വാടകയ്ക്ക് സൈക്കിൾ സംഘടിപ്പിച്ച് ഉരുട്ടിനടക്കുമ്പോൾ എന്നേയും മുതിർന്ന
ചില ചേട്ടൻമാർ കളിയാക്കിയിരുന്നത് ഓർത്തു പോയി.എന്തിനാ കൈയ്യിലീയൊരു ഭാരം കൂടി? ചുമ്മാതങ്ങു
നടന്നു പോയാൽപ്പോരേയെന്നായിരുന്നു അവരുടെ സംശയം..ഹ..ഹ..ഹ..

നല്ല ചില ഓർമ്മകൾ സമ്മാനിച്ചതിനു സ്നേഹം നിറഞ്ഞ നന്ദി..

ശുഭാശംസകൾ....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-27192509376258022812013-02-28T22:14:28.358-08:002013-02-28T22:14:28.358-08:00നന്ദി, ഉണ്ണിയേട്ടാ. അതെ, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥ...നന്ദി, ഉണ്ണിയേട്ടാ. അതെ, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉണ്ടായപ്പോള്‍ എല്ലാം ശരിയായി. കൊച്ചിയും തിരുവതാന്കൂരും സംസ്ഥാനങ്ങള്‍ ആയിരുന്നപ്പോള്‍, മലബാര്‍ മദ്രാസിന്റെ ഭാഗം ആയിരുന്നു. അന്ന് അങ്ങിനെ മദ്രാസി, മലബാറി എന്ന് വെള്ളക്കാര്‍ അടക്കം വിളിച്ചിരുന്നത്, പില്ക്കാലത്ത് മുഴുവന്‍ മലയാളികളെയും ''മലബാറികള്‍'' ആക്കി മറ്റു സംസ്ഥാനക്കാര്‍. പൊട്ടന് ആട്ടം കണ്ടപോലെ ഇതൊന്നുമറിയാത്ത ഇന്നത്തെ ചില മലയാളികളും (കൊച്ചിക്കാരായാലും തിരുവതാന്കൂര്കാര് ആയാലും) മേം മല്ബാറി ഹൂം എന്നും പറയാന്‍ തുടങ്ങി! :) Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-60658594635162348652013-02-28T20:56:31.504-08:002013-02-28T20:56:31.504-08:00നമ്മള് ഒരേ നാട്ടുകാരാണേ, പഴയ മലബാര്‍, മദിരാശി സംസ...നമ്മള് ഒരേ നാട്ടുകാരാണേ, പഴയ മലബാര്‍, മദിരാശി സംസ്ഥാനത്തിന്റെ ഭാഗം. സ്കൂള്‍ വിശേഷങ്ങള്‍ നന്നായി. കുട്ടിക്കാലത്തെ ചെയ്തികളെക്കുറിച്ച് എത്ര വായിച്ചാലും മതി വരില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-82312695165180076252013-02-28T06:57:41.975-08:002013-02-28T06:57:41.975-08:00സ്കൂളോര്‍മ്മകള്‍. iniyum undu.
Thanks, Ajithbhai...സ്കൂളോര്‍മ്മകള്‍. iniyum undu.
Thanks, Ajithbhai.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-28524555766755484662013-02-28T06:54:42.576-08:002013-02-28T06:54:42.576-08:00സ്കൂളോര്മ്മകള്സ്കൂളോര്മ്മകള്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-29587730191143941142013-02-28T00:54:52.476-08:002013-02-28T00:54:52.476-08:00സന്തോഷം, നന്ദി, Sir.സന്തോഷം, നന്ദി, Sir.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-39618279028078475372013-02-28T00:28:10.507-08:002013-02-28T00:28:10.507-08:00മറക്കാനാവാത്ത ബാല്യകാലസ്മരണകള്‍
നന്നായിരിക്കുന്നു ...മറക്കാനാവാത്ത ബാല്യകാലസ്മരണകള്‍
നന്നായിരിക്കുന്നു ഡോക്ടറെ.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-7560860909680785882013-02-27T23:45:33.437-08:002013-02-27T23:45:33.437-08:00സന്തോഷം, നന്ദി, സുഹൃത്തേ - ആദ്യം വന്നു വായിച്ചു കമ...സന്തോഷം, നന്ദി, സുഹൃത്തേ - ആദ്യം വന്നു വായിച്ചു കമെന്റിയതില്.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-47179647443019935562013-02-27T23:35:50.094-08:002013-02-27T23:35:50.094-08:00ഒരുവട്ടംകൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ ...ഒരുവട്ടംകൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം .......niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com