tag:blogger.com,1999:blog-8562768602433073093.post1383654878543908820..comments2023-04-16T07:07:40.844-07:00Comments on എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : കവിയും വിമർശകനുംdrpmalankothttp://www.blogger.com/profile/15555888198133149724noreply@blogger.comBlogger23125tag:blogger.com,1999:blog-8562768602433073093.post-85981657445728099862013-10-23T02:31:44.096-07:002013-10-23T02:31:44.096-07:00Thanks, Muralee.Thanks, Muralee.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-11608921065317117852013-10-23T02:03:58.253-07:002013-10-23T02:03:58.253-07:00 കവിരാജനെന്നഹങ്കരിക്കുന്നൊരാൾ
കുറ്റം പറയുന്നുണ്ടാ... കവിരാജനെന്നഹങ്കരിക്കുന്നൊരാൾ

കുറ്റം പറയുന്നുണ്ടാ കവിയെ

കണ്ടറിഞ്ഞില്ലെങ്കിൽ വിമർശകാ നിങ്ങൾ

കൊണ്ടറിഞ്ഞുകൊള്ളുമെന്നോര്ക്കുക
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-51277000377741799122013-03-23T03:03:02.340-07:002013-03-23T03:03:02.340-07:00ഈ കമന്റ് വളരെ വിലപ്പെട്ടതാണ്. അതിനോട് ഞാൻ നൂറു ...ഈ കമന്റ് വളരെ വിലപ്പെട്ടതാണ്. അതിനോട് ഞാൻ നൂറു ശതമാനവും യോജിക്കുന്നു. പിന്നെ, പറയാനുള്ളത് -
വിമർശിക്കുമ്പോൾ, ബ്ലോഗറെ തരംതാഴ്ത്തുന്ന - മാനസികമായി പീഡിപ്പിക്കുന്ന ഭാഷയിൽ എഴുതാതിരിക്കാൻ, തന്റെ അഹംഭാവവും അഹങ്കാരവും പ്രകടിപ്പിക്കാതിരിക്കാൻ (എത്ര ''ഇമ്മിണി ബല്യ'' എഴുതുകാരാൻ/എഴുത്തുകാരി ആണെങ്കിലും) ശ്രദ്ധിക്കേണ്ടത് ആവശ്യമാണ് എന്ന് അടിവര ഇട്ടു പറയട്ടെ. നന്നേ ചുരുക്കം ചിലര്‍ അങ്ങിനെ ബ്ലോഗില വിലസുന്നത് കാണാം. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-48107769856599354522013-03-23T02:27:18.038-07:002013-03-23T02:27:18.038-07:00ബ്ലോഗ് ലോകത്ത് ഒരു സാഹിത്യവിമര്‍ശകന്റെ കുറവ് തുടക്ക...ബ്ലോഗ് ലോകത്ത് ഒരു സാഹിത്യവിമര്‍ശകന്റെ കുറവ് തുടക്കം മുതലേ എനിക്ക് അനുഭവപ്പെട്ടിട്ടുളളതാണ്. അഭിപ്രായങ്ങള്‍ എന്ന പേരില്‍ വരുന്നത് വെറും സുഖിപ്പിക്കലാകാനുളള എല്ലാ സാധ്യതയുമുണ്ട്. ബ്ലോഗ് രംഗത്ത് ആധിപത്യമുറപ്പിച്ച ചില ബ്ലോഗര്‍മാര്‍ ശുഷ്കമായ നാലുവരി കവിത എഴുതിയാല്‍ പോലും, അവരുടെ ഫ്രണ്ട് സര്‍ക്കിളിന്റെ പിന്‍ബലത്തില്‍ വലിയ അഭിപ്രായം നേടുകയും കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് സാഹിത്യത്തെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല.ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് ബ്ലോഗ് എഴുത്തിനെ പിന്നോട്ട് വലിക്കുന്നതും ഇതാണ്. ഈ പോസ്റ്റ് തീര്‍ത്തും അവസരോചിതമായി.ആശംസകള്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-80354438082203793312013-03-22T04:52:32.822-07:002013-03-22T04:52:32.822-07:00@Nalinakumari:
വിലയേറിയ അഭിപ്രായങ്ങളിൽ സന്തോഷം, ന...@Nalinakumari:
വിലയേറിയ അഭിപ്രായങ്ങളിൽ സന്തോഷം, നന്ദി. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-56140514313297029172013-03-22T04:27:28.509-07:002013-03-22T04:27:28.509-07:00ആദ്യം എഴുതിയ വരികൾ എന്റെ ബ്ലോഗിലേക്ക് എത്തിപ്പെടാന...ആദ്യം എഴുതിയ വരികൾ എന്റെ ബ്ലോഗിലേക്ക് എത്തിപ്പെടാനുള്ള വഴി തുറക്കാത്ത മെയിൽ id ആയിരുന്നു അതിനാല ആണ് ഈ വരികൾ കുറിക്കുന്നത്.
dear doctor
അങ്ങയുടെ വിലയേറിയ ഈ ഉദ്യമത്തിന് ആശംസകൾ നേരുന്നു നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-40464168474041112422013-03-22T03:49:18.715-07:002013-03-22T03:49:18.715-07:00വിമര്‍ശനം എന്നാൽ കൊന്നു കൊല വിളിക്കൽ അല്ല അടുത്ത രച...വിമര്‍ശനം എന്നാൽ കൊന്നു കൊല വിളിക്കൽ അല്ല അടുത്ത രചന ഒന്ന് കൂടി ശ്രദ്ധിച്ചു ചെയ്യാൻ വേണ്ട ഒരു ഉപദേശം. അതായിരിക്കണം വിമര്‍ശനം
നല്ല രചന doctorനളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-47792318904893874002013-03-22T03:45:12.098-07:002013-03-22T03:45:12.098-07:00അതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചതും. ഈ കമെന്റ് എനിക്ക്...അതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചതും. ഈ കമെന്റ് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്ന് പറയാതെ വയ്യ. നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-65796187625245969072013-03-22T03:28:54.590-07:002013-03-22T03:28:54.590-07:00എഴുതി തുടങ്ങുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വിമര്‍ശനം...എഴുതി തുടങ്ങുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വിമര്‍ശനം നല്ലതാണ്
എന്നാൽ കൂമ്പടച്ചു കളയും വിധമുള്ള വിമര്‍ശനം തീരെ നല്ലതല്ല .
ഇത്തിരി കൂടി നന്നാക്കാം എന്ന് അടുത്ത എഴുത്തിൽ തോന്നും വിധം വേണം വിമര്‍ശനം . ഞാൻ sarvajna പീഠം കയറിയതാണ്, നിങ്ങൾ ഒക്കെ താഴെ നില്ക്കുന്ന കീടങ്ങൾ എന്ന മട്ടില അപ്പാടെ കുരല് ചെത്തി കളയും വിധം വിമര്‍ശനം നടത്തുന്നത് അത് പറയുന്ന ആളിന്റെ അഹങ്കാരം ആണ് പുറത്തു കൊണ്ട് വരുന്നത്
നല്ല രചന ഡോക്ടര Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-60126918093317534202013-03-22T00:21:41.311-07:002013-03-22T00:21:41.311-07:00അത്രയേ ഉള്ളൂ, സർ. താങ്ക്സ്. നമുക്ക് ഇഷ്ടപ്പെട്ട ഒര...അത്രയേ ഉള്ളൂ, സർ. താങ്ക്സ്. നമുക്ക് ഇഷ്ടപ്പെട്ട ഒരാൾക്ക് നേരെ വെറും അസംബന്ധം പറയുമ്പോൾ പ്രതികരിക്കുന്നു എന്ന് മാത്രം. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-63645819955363767242013-03-22T00:06:22.535-07:002013-03-22T00:06:22.535-07:00ബഹുജനം പലവിധം എന്ന് കരുതിയാല്‍ മതി.ബഹുജനം പലവിധം എന്ന് കരുതിയാല്‍ മതി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-91492635395078644912013-03-20T10:30:31.657-07:002013-03-20T10:30:31.657-07:00നന്ദി, അശ്വതി. നല്ല വിമർശകരും, അസംബന്ധം എഴുതുന്ന ...നന്ദി, അശ്വതി. നല്ല വിമർശകരും, അസംബന്ധം എഴുതുന്ന വിമർശകരും ഉണ്ട്. ഇത് രണ്ടാമത് പറഞ്ഞവരെപ്പറ്റി ആണ്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-33154118278005505712013-03-20T10:24:13.390-07:002013-03-20T10:24:13.390-07:00വിമര്‍ശകരെക്കുറിച്ചുള്ള ഈ കവിത നന്നായി ഏട്ടാ വിമര്‍ശകരെക്കുറിച്ചുള്ള ഈ കവിത നന്നായി ഏട്ടാ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-51885345679594407222013-03-20T02:16:02.312-07:002013-03-20T02:16:02.312-07:00അതെ, നന്ദി, സർഅതെ, നന്ദി, സർdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-28438103197165692172013-03-20T02:05:04.745-07:002013-03-20T02:05:04.745-07:00നന്നായിരിക്കുന്നു ഡോക്ടര്‍
ആലോചനാമൃതവുമായിരിക്കണം,...നന്നായിരിക്കുന്നു ഡോക്ടര്‍
ആലോചനാമൃതവുമായിരിക്കണം,അല്ലെ.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-3223349398936444922013-03-19T22:08:44.623-07:002013-03-19T22:08:44.623-07:00:) സംശയം വേണ്ട - നമ്മുടെ സുഹൃത് വലയത്തിൽ പെട്ട ആര...:) സംശയം വേണ്ട - നമ്മുടെ സുഹൃത് വലയത്തിൽ പെട്ട ആരെയും ഉദ്ദേശിച്ചല്ല. ബ്ലോഗ് വായിച്ചു കമെന്റിയതിൽ സന്തോഷം, നന്ദി സുഹൃത്തേ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-78365396841456246872013-03-19T21:14:01.272-07:002013-03-19T21:14:01.272-07:00ആരെയോ ഉദ്ദേശിച്ചാണ് എഴുതിയത് അല്ലേ .....ആരെയോ ഉദ്ദേശിച്ചാണ് എഴുതിയത് അല്ലേ .....niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-15619115710944072592013-03-19T20:42:19.286-07:002013-03-19T20:42:19.286-07:00:) അതെ, അരാജകത്വം കൈമുതലായുള്ള കവിരാജന്മാരും പ്രജ...:) അതെ, അരാജകത്വം കൈമുതലായുള്ള കവിരാജന്മാരും പ്രജകളും ഒക്കെ വായിക്കട്ടെ. നന്ദി, സർ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-58030188315843081482013-03-19T19:26:06.640-07:002013-03-19T19:26:06.640-07:00കവിരാജനും കവിപ്രജയും ഇതു വായിക്കുമെന്ന് പ്രതീക്ഷി...കവിരാജനും കവിപ്രജയും ഇതു വായിക്കുമെന്ന് പ്രതീക്ഷിക്കാം
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-84156207797968529772013-03-19T12:52:04.937-07:002013-03-19T12:52:04.937-07:00നന്ദി, അജിത് ഭായ്.
എഴുത്തുകാരുടെ പ്രചോദനം അനുഭവങ...നന്ദി, അജിത് ഭായ്.
എഴുത്തുകാരുടെ പ്രചോദനം അനുഭവങ്ങളും ഭാവനയുമാണല്ലോ. പലപ്പോഴും ഇതിൽ ഏത് എന്ന് പറയാനും, പറയിപ്പിക്കാനും പ്രയാസമാണുതാനും. ഇവിടെയും സംഗതി മറിച്ചല്ല. ഏതായാലും, താങ്കളും ഈ കവിതയിലെ വില്ലനുമായി ഒരു ബന്ധവുമില്ല. മാത്രമോ, താങ്കള്‍ ഒരു മാതൃകയാണ്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-31159060076909200712013-03-19T12:47:09.459-07:002013-03-19T12:47:09.459-07:00വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതാണെന്നാണെന്റെ അഭിപ്ര...വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതാണെന്നാണെന്റെ അഭിപ്രായം....

ഇത് വ്യക്തിപരം ആണെന്ന് തോന്നുന്നില്ല. കാരണം, എന്റെയും, മറ്റു വളരെ അധികം പേരുടെയും അഭിപ്രായം അതുതന്നെ ആയിരിക്കും,സുഹൃത്തേ. സോദ്ദേശപരമായ/ക്രിയാത്മകമായ വിമർശനങ്ങൾ എഴുതുന്ന ആള്‍ക്ക് സഹായകം ആകുന്നു. അഥവാ, അത് ഇഷ്ടപ്പെടാത്ത ആൾ, സ്നേഹബഹുമാനങ്ങൾക്ക് അര്‍ഹനല്ല/അര്‍ഹയല്ല. എന്നാൽ, ഇവിടെ ഞാൻ പറയുന്നത് നോക്കുക:

കവിരാജനെന്നഹങ്കരിക്കുന്നൊരാൾ
കുറ്റം പറയുന്നുണ്ടാ കവിയെ....

ഇതിന്റെ പേരാണ് തോന്ന്യാസം! ഈ കവിതയുടെ അന്ത:സത്തയും ഇതുതന്നെ.
നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-79877195461271433092013-03-19T12:27:50.882-07:002013-03-19T12:27:50.882-07:00വളരെ ശരി
(ഇതാരെയോ ഉദ്ദേശിച്ചാണോ?)വളരെ ശരി

(ഇതാരെയോ ഉദ്ദേശിച്ചാണോ?)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8562768602433073093.post-38384417167174234232013-03-19T11:39:34.482-07:002013-03-19T11:39:34.482-07:00വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതാണെന്നാണെന്റെ അഭിപ്ര...വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതാണെന്നാണെന്റെ അഭിപ്രായം(വ്യക്തിപരം).
വിമർശന സാഹിത്യമെന്ന് ഒരു വിഭാഗം തന്നെയുണ്ടല്ലോ...?
പക്ഷേ, അതു സോദ്ദേശ്യത്തോടുള്ളതാണെന്ന്,വിമർശിക്കപ്പെടുന്നയാൾക്കും കൂടി അനുഭവവേദ്യമാകുമ്പോഴാണ്
അത് ശോഭിക്കുന്നത്.അല്ലെങ്കിൽ അതു വ്യക്തിഹത്യയായി തോന്നും. എന്തായാലും ഈ വിമർശന കാവ്യം
എല്ലാവർക്കും ഒരോർമ്മപ്പെടുത്തലായി.

ശുഭാശംസകൾ..... സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com