2014, ജൂലൈ 7, തിങ്കളാഴ്‌ച

പ്ലംബർ


Blog Post No: 245 -

പ്ലംബർ

(അനുഭവം)


ഒരു സുന്ദരസായാന്ഹം.

പുറത്ത് പോയി  തിരിച്ചു വരുമ്പോൾ, ഒരു സുഹൃത്ത് പറഞ്ഞു –


ബാത്ത്റൂമിൽ ഷവർ വര്ക്ക് ചെയ്യുന്നില്ല.  പ്ലമ്മറെ വിളിക്കണം. 

''പ്ലംബർ''?

അതെ.  പ്ലംബർ എന്ന് പറയില്ല.  ‘’ബി’’ സൈലെന്റ്റ് ആണ്. 

ഞാൻ മനസ്സില് പറഞ്ഞു - താങ്കളുടെ മറ്റു പല pronunciations-ഉം എന്നപോലെ ഇതിനോടും ഞാൻ യോജിക്കുന്നില്ല സുഹൃത്തെ.  ഞങ്ങൾ സ്റ്റെനോഗ്രാഫെര്സ് ശബ്ദത്തിനു അനുസരിച്ച് ഷോര്ട്ട്-ഹാൻഡ്‌ എഴുതുന്നു.  പ്ൾ, ഇമ്പ് doubled പ്ലംബർ എന്ന് എഴുതുന്നത് ''plumber''  ആയതുകൊണ്ടാണ്.  എന്നാൽ, മനസ്സിലാക്കുന്നു - യു. കെ. ഇംഗ്ലീഷ്, യു. എസ്‌. ഇംഗ്ലീഷ്, ഓൾഡ്‌ സ്കൂൾ, ന്യൂ സ്കൂൾ ഒക്കെ ഇവിടെ കണക്കാക്കപ്പെടുന്നു.  

6 അഭിപ്രായങ്ങൾ:

  1. സൈലന്‍റൊയതോണ്ടുള്ള തൊന്തരവ്‌....
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. പ്ലംബര്‍ അല്ല പ്ലമര്‍ എന്നെന്നെ തിരുത്തി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂരില്‍ വച്ച് ബോബി പാംഗ് എന്ന ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്. ഇപ്പോഴും എന്തൊരോര്‍മ്മ!

    മറുപടിഇല്ലാതാക്കൂ
  3. ഒരു പുതിയ അറിവു തന്നെ......ആശംസകള്‍ മാലങ്കോട് സാര്‍

    മറുപടിഇല്ലാതാക്കൂ

.